അച്ചുന്റെ തേരോട്ടം 2 [മുസാഷി]

Posted by

“ഉയ്യോ ടീച്ചറായിരുന്നോ…!!!” തികച്ചും യാദൃച്ഛികമായി രീതിയിൽ അഭിനയിച്ചു കൊണ്ട് ഞാൻ കഥിച്ചു ….എന്താ അഭിനയം…..!! ഓസ്കാറിന് മുകളിൽ എന്തേലും അവാർഡ് ഉണ്ടായിരുന്നെങ്കിൽ എൻ്റെ സ്വാഭാവിക അഭിനയത്തിന് ഞാൻ അതു കരസ്ഥമാക്കിയാനെ …..!

“ടീച്ചറിന് എന്നെ മനസ്സിലായോ…”

കുറച്ചു നേരമായിട്ട് എന്നെ തുറിച്ച് നോക്കി കൊണ്ടിരിക്കുകയാണ് പുള്ളിക്കാരിത്തി…
ഇനി ” നീയേതാട നായെ ” എന്ന് വല്ലതും ചോദിക്കുവോ…അങ്ങനെ വല്ലോം ചോയിച്ചാൽ തേഞ്ഞ്……

”പഠിപ്പിച്ച പിള്ളേരെ ഒന്നും ഞാൻ മറക്കാറില്ല…പിന്നെ കുറെ നാളുകൾക്ക് ശേഷം പെട്ടന്ന് നിന്നെ കണ്ടപ്പോ അങ്ങട് പിടികിട്ടിയില്ല അത്രേയുള്ളൂ….. ” ഒന്ന് കുലുങ്ങി ചിരിച്ചുകൊണ്ട് എൻ്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു…. ടീച്ചറിൻ്റെ ആ ചുടുസ്പർശനം എൻ്റെ ശരീരം മൊത്തം ചെറുതായി ചൂടാക്കി….

“ടീച്ചറിൻ്റെ പർച്ചേസൊക്കെ കഴിഞ്ഞോ..??എങ്ങനെയാ ഇനി പോവുന്നേ…??”

“മം….എല്ലാം മേടിച്ചു കഴിഞ്ഞട..ഇനി വീട്ടിലേക്ക് വല്ല ഓട്ടോയും പിടിച്ച പോവണം….അല്ല നിൻ്റെ പരിപാടിയെല്ലാം കഴിഞ്ഞോ….?? ” ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ എനിക്ക് ടീച്ചറുടെ വായിൽ നിന്നും കേൾക്കാനായി…..

“ഒരു അഞ്ചുമിനുട്ട് വെയിറ്റ് ചെയ്താൽ നമ്മുക്ക് ഒന്നിച്ചുപോകാം…ഞാൻ വണ്ടിക്കാ വന്നെ…. ടീച്ചറിന് സമ്മതം ആണേൽ മതി കേട്ടോ….” കുറച്ചു അതിവിനയം വാരിവിതറിക്കൊണ്ട് ഞാൻ പറഞ്ഞു….

“എനിക്കെന്നാ സമ്മതകുറവ്…ഞാൻ വെയിറ്റ് ചെയ്യാം നീ മേടികാനുള്ളത് മേടിക്ക്….”

“ടീച്ചർക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ എൻ്റെ കൂടെ പച്ചക്കറി മേടിക്കാൻ വരാവോ…..??
എന്തൊക്കെ എങ്ങനെയോക്കെയാ മേടിക്കണ്ടത് എന്ന് എനിക്കു ശെരിക്കും അറിയാത്ത ഇല്ല…” കയ്യിൽ ലിസ്റ്റ് ഉണ്ടായിട്ടും ടീച്ചറിൻ്റെ സാമിപ്യം ആസ്വദിക്കാൻ വേണ്ടി ഒരു അമളി ചിരിയോടെ ഞാനത് പറഞ്ഞൊപ്പിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *