“എന്താ മച്ചാനെ ഇന്ന് കാറോക്കെയായിട്ട്..”
കാറിൽ വന്നിറങ്ങിയ എന്നെ കണ്ടപാടെ ഫൈസി ചോദിച്ചു….
“ഒന്നും പറയണ്ടടാ കുറച്ച് ഐറ്റംസ് ടൗണിൽ നിന്നും മേടിക്കാനുണ്ട്…അപ്പോ ഇവനെ എടുക്കാന്ന് വെച്ചു….”
“അപ്പോ ഡോക്ടറമ്മ പണി തന്നല്ലെ… ഹഹഹ” അതും പറഞ്ഞ് കബീഷ് ചിരിക്കാൻ തുടങ്ങി…
“നിങ്ങൾ ചായ പറഞ്ഞോ….?? ” അവൻ്റെ ചിരിയെ ഗൗനിക്കാതെ ഞാൻ അവരോടായി ചോദിച്ചു
“ആടാ പറഞ്ഞ്…..പിന്നെ ബോളിയും പറഞ്ഞ്…” എൻ്റെ അടുത്ത ചോദ്യം എന്തായിരിക്കും എന്ന് മനസ്സിലാക്കി അതിനും കൂടി ചപ്രി ഉത്തരം നൽകി.
അതുമിതും പറഞ്ഞു കൊണ്ടിരിക്കുന്നതിനടയിൽ “ഇതാ മക്കളെ ചായ….” എന്നും പറഞ്ഞ് ഒരു ട്രേയിൽ നാല് ചായയും ചൂട് ബോളിയും ചിരിക്കുന്ന മുഖത്തോടെ സുധാകരൻ ചേട്ടൻ ഞങ്ങൾക്ക് നേരെ നീട്ടി… എന്തൊക്കെ പറഞ്ഞാലും ഇവിടുത്തെ ചായയും കടിയും ഒരു രക്ഷയുമില്ല.. ഇജ്ജാതി പോളി…..
ഞങ്ങളുടെ സ്ഥിരം സങ്കേതമായ കടയിൽ നിന്നും കുറച്ചുമാറി വലതുവശത്ത് സ്ഥിതി ചെയ്യുന്ന കളുങ്കിലേക്ക് ചലിച്ചു.. അവിടെ ഇരുന്നാൽ പ്രകൃതിയുടെ ഭംഗി നല്ല 4k ക്ലാരിറ്റീയിൽ തന്നെ കാണാം…
ഞങൾ ചായ മോത്തിമോത്തി കുടിക്കുമ്പോഴും മുഴുവൻ ബോളിയും കബീഷിൻ്റെ പിടിയിലാണ്..മച്ചാൻ ഏറ്റവും വലിയ പഴംബോളി തപ്പിപിടിക്കുന്ന തിരക്കിലാണ്..എന്തേലും ചോദിച്ചാൽ പറയും കൊടുക്കുന്ന പൈസ മുതലാവണ്ടെയെന്ന്..ഇവൻ അങ്ങനൊരു ലാഭേഷ്… അവൻ ബോളി തപ്പുന്ന ഈ സമയത്ത് ഞാൻ വായനക്കാരോട് ഇവൻ്റെ ഒരു ലാഭത്തരം പറയാം….കുറച്ച് നെറ്റ് ലാഭിക്കാൻ വേണ്ടി സ്വന്തം ഫോട്ടോ ഫേസ് ആപ്പിലിട്ട് അതിനെ പെണ്ണാക്കി ആ ഫോട്ടോ നോക്കി വാണം വിട്ട ഇഹലോക മൈരനാണിവൻ…. എന്നിട്ടും ഇവനെ കൂടുകൂട്ടാൻ കാരണം ഒന്നേയുള്ളൂ നാട്ടിൽ ഇവനെ കഴിഞ്ഞേയുള്ളൂ ഏതൊരു കോഴിയും..ഒരു പെണ്ണിനെ കണ്ടാൽ അതിനെക്കുറിച്ചുള്ള സകല വിവരങ്ങളും അവൻ പറഞ്ഞു തരും… ഇവൻ്റെ ഡാറ്റാബേസിൽ ഇല്ലാത്ത പെൺകുട്ടികൾ വിരളം…..