” അതേയ് എൻ്റെ സമ്മാനം എവിടെ…?? കയ്യിൽ ഒന്നും കാണുന്നില്ലല്ലോ… ” കയ്യിൽ പറ്റിയ പൊടിയോക്കെ തുടച്ചു കളയുന്നതിനിടയിൽ ഞാൻ ചോദിച്ചു…
“അതൊക്കെ ഞാൻ തരാം.. അതിന് ആദ്യം നീ കണ്ണടക്ക്… എന്നാലെ തരുള്ളു..” ഇത് പറയുമ്പോളുള്ള അവളുടെ മുഖഭാവംപോലും വെളിച്ചത്തിൻ്റെ അഭാവത്താൽ എനിക്ക് കാണാൻ പറ്റത്തില്ല അപ്പോഴാ കണ്ണുംകൂടിയടക്കാൻ
പറയുന്നേ….
” എനിക്ക് ശെരിക്കും നിന്നെ കാണത്തു പോലും ഇല്ല..പിന്നെയെന്തിനാ ചുമ്മാ ഞാൻ കണ്ണടക്കുന്നത് ” ഞാനൊരു ഒഴി കഴിവ് പറഞ്ഞു നോക്കി…
” അതൊന്നും പറഞ്ഞാ പറ്റത്തില്ല ……നീ കണ്ണടച്ചില്ലെങ്കിൽ ഞാൻ നിനക്കൊന്നും തരുല്ല..” ഒടുവിൽ അവളുടെ വാശിക്കു മുൻപിൽ എനിക്ക് അടിയറവു പറയേണ്ടി വന്നു….
” ശെരി സമ്മതിച്ചു…ഞാൻ കണ്ണടക്കാം…” അതുംപറഞ്ഞ് ഞാൻ എൻ്റെ കണ്ണുകൾ മുറുക്കിയടച്ചു…..പക്ഷേ കുറച്ചു നേരമായിട്ടും അവളുടെ ഭാഗത്തുനിന്നും ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നില്ല.
“ഡീ.. ഇതു കുറേനേരമായല്ലോ ഞാൻ ഇങ്ങനെ കണ്ണുംപൂട്ടി നിക്കുന്നെ……വല്ല
തീരൂമാ————- ” ഞാൻ പറഞ്ഞൊണ്ടിരു ന്നത് മുഴുവനാക്കുന്നതിനു മുൻപേ അവളുടെ നനുത്ത കരങ്ങൾ എൻ്റെ
കൈകളിൽ പിടുത്തമിട്ടു…….അവളുടെ കൈപ്പത്തിയുടെ സ്പർശന സുഖത്തിൽ രമിച്ചുനിന്ന ഞാൻ അറിഞ്ഞിരുന്നില്ല ഇനി
ലഭിക്കാൻ പോവുന്നത് അതുക്കുംമേലെ
ഉള്ള സുഖങ്ങാളാണെന്ന്…അതിനുശേഷം
അവൾ എൻ്റെ കൈകളെ അവളുടെ കൈകൾകൊണ്ട് എന്തോ ഒരു
പതുപതുത്ത വസ്തുവിൽ വെപ്പിച്ചു.. അത് ലെച്ചുവിൻ്റെ ഉടയാത്ത മുലകളാണെന്ന് മനസിലാക്കാൻ ഒരു നാലംക്ലാസുകാരൻ്റെ ബുദ്ധി തന്നെ ധാരാളമായിരുന്നു…..
“ഇതാ നിനക്കുള്ള സമ്മാനം……എങ്ങനെ നിനക്ക് ഇഷ്ടപ്പെട്ടോ…..?? ”
അവളുടെ ആ ചോദ്യത്തിന് ഉത്തരം പറയണമെന്നുണ്ടെങ്കിലും എൻ്റെ കയ്യിൽ ഒതുങ്ങാത്ത ലെച്ചുവിൻ്റെ ബ്രായിൽ പൊതിഞ്ഞ മുലകൾ എൻ്റെ സർവ്വനാഡി ഞരുമ്പുകളെയും തളർത്തി
കളഞ്ഞിരുന്നു അതിനാൽതന്നെ മറുപടി
പറയാനുള്ള ഒരു അവസ്ഥയിൽ അല്ലായിരുന്നു ഞാൻ…