വല്യ ഗും ഒന്നും ഇല്ല…..നല്ല മധുരമാണ് മറ്റെതാണ് മറിച്ചതാണ് എന്നൊക്കെ എല്ലാവരും ചുമ്മാ പറയുന്നതാണെന്നു എനിക്കു ബോധ്യമായി..പക്ഷേ എന്നെ അലട്ടിയത് അവളുടെ തുപ്പലിൻ്റെ രുചിയല്ല
മറിച്ച് എന്നാണ് അവരുടെ പരീക്ഷ തീരുന്നത് എന്നതായിരുന്നു…എന്നാണ് എന്ന് ലക്ഷ്മി എന്നോട് പറഞ്ഞില്ല ഞാൻ അത് സ്വമേധയാ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു… മെസ്സേജ് അയച്ചു ചോദിക്കാം എന്ന് വെച്ചാൽ ഫോൺ അമ്മയുടെ കസ്റ്റഡിയിലാണ് അത് എന്തൊക്കെ സംഭവിച്ചാലും തരില്ല..പരീക്ഷ സമയങ്ങളിൽ എൻ്റെ ഫോൺ അമ്മ മേടിച്ചുവേക്കും എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും വിട്ടുതരില്ല… ഇതെല്ലാം ആലോചിച്ച് ഞാൻ ആകെ സാടായി….അങ്ങനെ അന്നത്തെ ക്ലാസോക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു….
” എന്നാ മൈരെ അണ്ടി പോയ കുണ്ടനെ പോലെ ഇരിക്കുന്നെ……?” എൻ്റെ മ്ലാനമായ മുഖം കണ്ട് പോകുന്നവഴിയിൽ ചപ്രി ചോദിച്ചു….
” ക്ലാസ്സോക്കെ തീരുവല്ലേ അതിൻ്റെ ഒരു സങ്കടം…” പെട്ടന്ന് മനസ്സിൽ തോന്നിയ ഒരു കള്ളം ഞാൻ തട്ടിവിട്ടു…. അവനതിനു മറുപടിയെന്നോണം ഒന്നു നീട്ടി മൂളിയതെ
ഉള്ളൂ….
” എടാ പിന്നെ ഉണ്ടല്ലോ എന്നാ പ്ലസ്ടുകാരുടെ എക്സാം തീരുന്നത് എന്ന് അറിയാവോ…..” ഞാൻ അവനോട് ചോദിച്ചു.
” നിനക്കെന്തിനാ അതറിഞ്ഞിട്ട്.. ” അവനൊരു സംശയത്തോടെ ആരാഞ്ഞു..
” ചുമ്മാ അറിഞ്ഞിരിക്കാല്ലോ.”
” അടുത്ത വെള്ളിയാഴ്ച കൊണ്ട് എല്ലാം തീരുമെന്നാ സബിൻ പറഞ്ഞത്…” അതും പറഞ്ഞുകൊണ്ട് അവൻ വീണ്ടും വണ്ടിയോടിക്കുന്നതിൽ ശ്രദ്ധ ചെലുത്തി…
ആ കാര്യത്തിൽ ഒരു തീരുമാനമായതോടെ
എൻ്റെ നഷ്ടപ്പെട്ട പ്രസരിപ്പ് തിരിച്ചു വന്നു..
ദിവസങ്ങൾ ഓരോന്നായി എൻ്റെ കൺമുന്നിലുടെ കൊഴിഞ്ഞു പോയികൊണ്ടിരുന്നു..അക്ഷമനായി ഞാൻ വെള്ളിയാഴ്ച ആകാൻ കാത്തിരുന്നു.പ്ലസ് വണ്ണിൻ്റെ റഗുലർ ക്ലാസ്സുകൾ എല്ലാം അവസാനിച്ചിരുന്നു ഇനിയുള്ളത് സ്പെഷ്യൽ ക്ലാസുകളിലാണ് അതാണെൽ വേണ്ടവർക്ക് മാത്രം വന്നാ മതി അതുകൊണ്ട് സ്കൂളിൽ ആൾക്കാരും കുറവായിരിക്കും…