അച്ചുന്റെ തേരോട്ടം 2 [മുസാഷി]

Posted by

ഭക്ഷണം കഴിച്ചു കഴിഞ്ഞ് എല്ലാം പറഞ്ഞു തരാമെന്നുകൂടി രാജമാത പറഞ്ഞു.. അതോടെ ഞാൻ ഡബിൾ ഹാപ്പി… നാളെ അവളെ ഞാൻ അവളുടെ മുല കൊണ്ട് ക്ഷ , ഞ്ഞ , ട്ട വരപ്പിക്കും എന്നോട അവൾടെ കളി ഹല്ല പിന്നെ..ഇതെല്ലാം ഓർത്ത് ഞാൻ ആവേശഭരിതനായി….

പിന്നെ ക്ലാസിൻ്റെ സമയമായിരുന്നു..അമ്മ എനിക്ക് എല്ലാം തന്നെ നല്ല വ്യക്തമായി പറഞ്ഞു തന്നു.. അതെന്നിൽ ചെറിയ കോൺഫിഡൻസ് ഒന്നുമല്ല സൃഷ്ടിച്ചത്…

അങ്ങനെ അടുത്ത ദിവസമായി.. അന്ന് ഞാൻ നേരത്തെ ഒരുങ്ങി ചപ്രി വരുന്നതും കാത്തിരുന്നു..എൻ്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവൻ അഞ്ചു മിനുട്ടുകൾക്കുള്ളിൽ തന്നെ വന്നു…
ഒരുങ്ങി നിന്ന എന്നെ കണ്ടിട്ട് അവൻ്റെ റിലെ പോയെന്ന് തോന്നുന്നു..അവൻ എന്നെ ഒന്നുനോക്കിയിട്ട് ആകാശത്തേക്ക് നോക്കി…

” എന്നാ പറിക്കാന മൈരേ അങ്ങോട്ടും നോക്കി നിക്കണെ…” അവൻ്റെ നോട്ടം കണ്ട് ഞാൻ ഇച്ചിരി ഹീറ്റായി…

” മച്ചു കൂൾ…ഞാൻ ആകാശത്തിലൂടെ വല്ല കാക്കയും മലർന്നു പറക്കുന്നണ്ടോന്ന് നോക്കിയതാണെ….”

അവൻ്റെ ആ പറച്ചിൽ അത്ര പിടിച്ചില്ലേലും
നേരത്തെ പോവണ്ടത് എൻ്റെ ആവശ്യമായതുകൊണ്ട് ഞാൻ വേറൊന്നും പറയാൻ നിന്നില്ല…
” ഡാ ഇന്നുവണ്ടി നീ ഓടിക്ക് ….”താക്കോൽ അവന് എറിഞ്ഞു കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു .. വേറൊന്നും കൊണ്ടല്ല ഇന്നു മനസ്സിൽ മൊത്തം അവളുടെ മുന്നിൽ ഷോ കളിക്കുന്നതാ അതും ഓർത്തോണ്ട് വണ്ടിയോടിച്ചാ വല്ല ലോറിയുടെയും അടിയിൽ പോയി കേറും..
അങ്ങനെ വല്ലോം തട്ടിപോയാൽ പിന്നെ ആത്മശാന്തി കിട്ടാത്ത ഒരു പ്രേതമായി ഞാൻ അലയേണ്ടി വരും….

അതുമിതും ആലോചിച്ച് സ്കൂൾ എത്തിയത് ഞാൻ അറിഞ്ഞില്ല..ചപ്രിയുടെ
വായിൽ നിന്നുംരണ്ട് തെറികെട്ടപ്പോളാണ്
ഞാൻ തിരികെ ബോധമണ്ടലത്തിലേക്ക്
വരുന്നത്.. ക്ലാസിലെത്തിയ ഉടനെ എങ്ങനേലും ലാബ് തുറന്നാമതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ… എന്തായാലും അധികം വൈകാതെ തന്നെ
ലാബ് തുറന്നു…..ഇനി പാക്ക പോവറത് യുദ്ധം ഹെഹേ..

Leave a Reply

Your email address will not be published. Required fields are marked *