” ഡാ അത് സയനൈഡ് ആണെന്നാ തോന്നുന്നേ നിന്നെ കൊല്ലാന അവൾടെ പ്ലാൻ….” ഇതുവരെ കഥയിൽ ഇല്ലാതിരുന്ന മനസ്സ് മൈരൻ ഒരു കാമിയോ റോളിലുടെ തിരിച്ചുവന്നു…
അവള് ടീച്ചറിൻ്റെ അടുത്തുനിന്ന് എൻ്റെ അടുക്കലേക്ക് തിരിച്ചുവന്നു. ഉള്ളിൽ ചെറിയ പേടിയോക്കെ ഉണ്ട്.കാണാൻ സൗന്ദര്യമുള്ള പകുതി പെണ്ണുങ്ങൾക്കും
ബുദ്ധി കുറവായിരിക്കും എന്നാണല്ലോ പണ്ടുള്ള കാരണവന്മാരുടെ ഒരു ഇത്… അതുകൊണ്ട് തന്നെ ഇവളെ നമ്പ മുടിയാത്…
” ഡാ ചെക്കാ ഇതാണ് സാൾട്ട്…ഇതുവച്ച് വേണം നമ്മൾ എക്സ്പെരിമെൻ്റ് ചെയ്യാൻ മനസ്സിലായോ…”
അവളുടെ പുച്ഛിച്ചുകൊണ്ടുള്ള ആ ചോദ്യത്തിന് വെറുതെ തലയാട്ടനെ എനിക്ക് കഴിഞ്ഞുള്ളൂ….പിന്നെ അവളായി അവൾടെ പാടായി ഞാൻ അവളു ചെയ്യുന്നതിൻ്റെ പരിസരത്തേക്ക് ചെന്നില്ല..
അങ്ങനെ അന്നത്തെ ദിവസം വെറും ഊമ്പലും കഞ്ഞിയുമായി കടന്നുപോയി…
പക്ഷേ ഞാൻ ചിലതൊക്കെ മനസ്സിലുറപ്പിച്ചുകൊണ്ടാണ് തിരിച്ച് വീട്ടിലേക്ക് പോയത്….
വീട്ടിലെത്തിയ ഉടനെ തന്നെ ഒരു കുളി പാസാക്കാനായി തോർത്തുംമെടുത്ത് ഞാൻ ബാത്ത്റൂമിൽ കയറി..
എൻ്റെ പേരു പോലും ആ അറുവാണി പുണ്ടച്ചിമോൾ ചോദിച്ചില്ല..എനിക്ക് പുല്ല് വിലയല്ലെ അവളുതന്നത്.അവളുടെ ജാഡ കണ്ടാൽ തോന്നും അവളൊരു ‘ വാൾട്ടർ വൈറ്റാണെന്ന് ‘..അവൾക്ക് എന്നെ ശെരിക്കും അറിയില്ല..അവളെകാലും കുറെ ലാബ് കണ്ടതാ ഈ അർജ്ജുൻ സിദ്ധാർത്ഥ്…. ഷവറിൽ നിന്നും തണുത്ത തുള്ളികൾ ദേഹത്തു പതിക്കുന്നുണ്ടെങ്കി ലും അതിനൊന്നും എൻ്റെ അപ്പോഴത്തെ ദേഷ്യം അലിയിച്ചുകളയാനായില്ല… ഇന്ന് അവളെന്നെ അവഗണിച്ചത് എൻ്റെ ഈഗോയെ നന്നായി മുറിവേല്പിച്ചിരുന്നു…
കുളിയൊക്കെ കഴിഞ്ഞ് ഞാൻ ചെറുതായിട്ടോന്ന് മയങ്ങി. മുടിയിഴകളിലൂടെ ഒരു നനുത്ത തലോടലേറ്റപ്പോളാണ് ഞാൻമയക്കത്തിൽ നിന്നും എണീക്കുന്നത്..കണ്ണുതുറന്നു നോക്കുമ്പോൾ ഒരു ചെറുചിരിയോടെ അമ്മ എൻ്റെ മുൻപിലിരുപ്പുണ്ട്…