അവളാവട്ടെ ‘എന്താ മോനെ ഉദ്ദേശം ‘ എന്ന രീതിയിൽ ഒരു പിരികം പൊക്കി അൽപ്പം രൂക്ഷമായി എന്നെ നോക്കി…
ഞാൻ നല്ലകുട്ടിയായി ‘ ഒന്നുമില്ല ചേച്ചി ‘ എന്ന ഭാവത്തിൽ ചുമൽ കൂചി…
” എന്നാ നീ പോയി സാൾട്ട് മേടിച്ചൊണ്ട് വാ…..” ഞങ്ങളുടെ ലബോറട്ടറി ടേബിളിലെ
ഐറ്റംസ് എല്ലാം ക്ലീൻആക്കി കഴിഞ്ഞതിനു ശേഷം ലക്ഷ്മി അരുളി…
സാൾട്ടോ…അതായത് ഉപ്പ് ഇവൾക്കെന്തിനാ ഇപ്പൊ ഉപ്പ്…?? ഇനി പുത്തൻ സ്റ്റഫ്ഫിൻ്റെ പേരുവല്ലതും ആണോ..!! ഞാൻ ഇതൊക്കെ ആലോചിച്ച് ആലോചിച്ച് കാടുകയറി പോകുവായിരുന്നു… അവളുടെ വിളിയാണ്
എന്നെ ആലോചനയിൽ നിന്നും പിന്തിരിപ്പിച്ചത്..
” ഡാ നീ സാൾട്ട് മേടിക്കുവോ ഇല്ലയോ…??”
ഇത്തവണ ചെറുതായിട്ട് കടുപ്പിച്ചൊന്ന് ചോദിച്ചു…
” അതിന് ടീച്ചർ കടയിൽ വിടില്ല…” ഞാൻ വളരെ നിഷ്കളങ്കതയോടെ അവളോട് പറഞ്ഞു..
” കടയിലോ…?? എന്തിനാ കടയിൽ പോവുന്നെ..??” ലക്ഷ്മി ഒരു ചോദ്യഭാവത്തോടെ ചോദിച്ചു…
” സാൾട്ട് മേടിക്കാൻ…അല്ലാതെ എന്തിനാ….” ഞാൻ അപ്പൊതന്നെ മറുപടി
കൊടുത്തു…
അതുകേട്ടതും അവൾ എളിയിലും കൈ കൊടുത്ത് എന്നെ ഒരു ഊമ്പിയ നോട്ടവും
‘ നീയൊക്കെ എവിടുന്ന് കുറ്റിംപറിച്ചൊണ്ട് വരുന്നട കാട്ടുവാണമേ ‘ എന്നു പറയാതെ
പറയുന്നതുപോലെ തോന്നി ആ നോട്ടത്തിൽ.. അവളുടെ ആ നോട്ടത്തിൽ ഞാൻ അങ്ങ് ഇല്ലാണ്ടായി പോയിയെന്നു പറയുന്നതാവും കുറച്ചുകൂടി ഉചിതം…
പിന്നെ ഒന്നുംപറയാതെ അവളുടെ മത്തങ്ങാ കുണ്ടിയും കുലുക്കി ടീച്ചറിൻ്റെ അടുത്തേക്ക് ഒറ്റ പോക്കായിരുന്നു…
ഓഹ് മൈ ഗോഡ് ലക്ഷ്മി ടീച്ചറിനോട് എന്തൊക്കെയോ കാര്യമായിട്ട് പറയുന്നുണ്ട്..ഇനി ഞാനെങ്ങാനും കേറി പിടിച്ചു എന്ന് വല്ലതും പറയുവോ ആവോ..
പക്ഷേ അതൊന്നും അവിടെ സംഭവിച്ചില്ലാന്ന് തോന്നുന്നു.. ഷീലാമ്മ ഒരു ഡപ്പയിൽ എന്തോ ഒരു പൊടി ഇവൾക്ക് കൊടുത്തു.