അച്ചുന്റെ തേരോട്ടം 2 [മുസാഷി]

Posted by

” ഡാ ഇത് ബീക്കറാ..ഞാൻ കോണിക്കൽ
ഫ്ലാസ്‌ക്കാ ചോദിച്ചത്..” അവളൊരു ചെറിയ ചിരിയോടെ പറഞ്ഞൊപ്പിച്ചു…

അടിപൊളി..ഫസ്റ്റ് ഇമ്പ്രഷൻ ഊമ്പി.. അവളിപ്പോ എന്നെകുറിച്ചെന്തു വിചാ രിച്ചിട്ടുണ്ടാവും ഞാൻ വെറും മൊണ്ണയാന്ന്
ഓർക്കത്തില്ലേ… മൈര് എന്ത് ഗുളികൻ പിടിച്ച നേരത്താണോ അത് എടുത്തു കൊടുക്കാൻ തോന്നിയത് അറിയത്തില്ലന്ന് വല്ലോം പറഞ്ഞ മതിയായിരുന്നു..കോപ്പ്….

പക്ഷേ എൻ്റെ മണ്ടതരംകൊണ്ട് ആദ്യമായിട്ട് ഒരു ഉപകാരമുണ്ടായി… ലക്ഷ്മി അൽപ്പം വലിഞ്ഞു നിന്നുകൊണ്ട് കോണിക്കൽഫ്ലാസ്ക് എടുക്കാനായി ശ്രമിച്ചു.ആ ശ്രമത്തിനിടയിൽ അവളുടെ കരിക്കിൻകുടങ്ങൾ എൻ്റെ വയറിൽ ഞെങ്ങി അമരുന്നത് എനിക്കറിയാൻ കഴിഞ്ഞു..ധീരയിൽ രംചരണിന് കാജലിനെ തൊടുമ്പോൾ മിന്നലടിക്കുന്നതുപോലെ എനിക്കും അടിച്ചു ഓരോ ഒന്നൊന്നര മിന്നൽ.. ദേഹമാസകലം കുളിരുകൊണ്ട് നിറഞ്ഞു ..
പക്ഷേ ആ സുഖം അതികനേരം നീണ്ടു
നിന്നില്ല…എന്നാലും അവളുടെ മുലകളുടെ പതുപതുപ്പ് അത്രയും സമയത്തിനുള്ളിൽ തന്നെ എനിക്ക് ശെരിക്കും അറിയാൻ സാധിച്ചു…..ആ മുലകളിൽ ഒരുത്തവണയെങ്കിലും തൊടണമെന്ന ആഗ്രഹം എന്നിൽ ഉടലെടുത്തു…പക്ഷേ എനിക്കുള്ള കുഴി ഞാൻ തന്നെ കുത്തുവായിരുന്നു എന്നു ഞാൻ അറിഞ്ഞില്ല.. ഞാനീ കാര്യങ്ങളെല്ലാം ആലോചിച്ചത് അവളുടെ മുലകളെ നോക്കി കൊണ്ടാണ്….ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോളാണ് ലക്ഷ്മി ഇത്രയും നേരം എന്നെത്തന്നെയാണ് നോക്കി കൊണ്ടിരുന്നത് എന്നുഞാൻ അറിയുന്നത്.. അങ്ങനെയാണെൽ ഞാൻ അവളുടെ മുലകളിലേക്ക് നോക്കുന്നത് അവൾ നല്ല HD മികവോടെ തന്നെ കണ്ടിരിക്കുന്നു…

ലാബിൽ നിന്നുംഇറങ്ങി ഓടിയാലോയെന്നു
വരെ ഞാൻ ചിന്തിച്ചൂ..ഇത്രയും നാണം കേട്ട ഒരു അവസ്ഥ ഇതിനു മുൻപ് വന്നിട്ടില്ല…. അങ്ങനെ സെക്കൻഡ് ഇമ്പ്രഷനും ഗുധാ ഹുവാ…..

Leave a Reply

Your email address will not be published. Required fields are marked *