സ്കൂളിലെ ഏറ്റവും വയസ്സുകൂടിയ ഐറ്റം ആണ് പക്ഷേ ഇതുവരെ വിരമിച്ചിട്ടില്ല. എന്താണോ എന്തോ…
പിന്നെ സമയം കളയാതെ ഞാനും അവനും റെക്കോർഡ് ബുക്കും എടുത്തുകൊണ്ട് ലാബിലേക്ക് നടന്നു…
ലാബിൽ ആ പൂതന ഒഴികെ എല്ലാവരും ഹാജരാണ്….പിന്നെ ക്ലാസിലുള്ളവരുമായി
സോറപറയുന്നതിനിടയിൽ ഷീലാമ്മ കേരിവന്ന…
” ഇതെന്താ ചന്തയോ …ലാബിലെങ്ങനെ പെരുമാറണം അറിയില്ല നിങ്ങൾക്ക്… എൻ്റെ അധ്യായന ജീവിതത്തിൽ കണ്ടിട്ട്
ഉള്ള ഏറ്റവും മോശം ബാച്ചാണ് നിങ്ങടെ..”
വന്നുകയറിയതും ഷീലാമ്മ അലറി…
അതോടെ ക്ലാസോന്ന് പോടിക്ക് അടങ്ങി.
” പിന്നെ ആദ്യത്തെ ഇരുപത്തിയഞ്ചു പേർക്ക് ബോട്ടണി ലാബാണ് അവരപ്പോ അങ്ങോട്ട് പോക്കൊ…” ഷീലാമ്മ ആജ്ഞാപിച്ചു..
ആണ്ടെ ഊമ്പികിടക്കണ്.. ഞങ്ങൾ സാധാരണ രണ്ടുപേരടങ്ങുന്ന ഗ്രൂപ്പായിട്ടാണ് എക്സ്പെരിമെൻ്റ്സ് ചെയ്യുന്നത്..എൻ്റെ പാതി ഇപ്പൊ ബോട്ടണി ലാബിലേക്ക് പോയി ഞാൻ ഒറ്റക്ക് എന്നാ പറി ഉണ്ടാക്കാന… മൈര്…
ചെയ്യുന്നത് എന്തെങ്കിലും തെറ്റിപോയാൽ ആ വെടല എല്ലാവരുടെയും മുന്നിലിട്ട് പൊരിക്കും..വഴക്ക് പറയുന്നത് എനിക്ക് വിഷയമല്ല പക്ഷേ ഇത്രെയും ഗേൾസിൻ്റെ മുന്നിലിട്ട് വഴക്കുപറഞ്ഞാൽ തുണിയില്ലാതെ എല്ലാവരുടെയും മുന്നിൽ നിക്കുന്നതുപോലെയാവും..ഇതെല്ലാം ആലോചിച്ച് ഞാൻ വീർപ്പുമുട്ടി…
പെട്ടന്നാണ് ലാബിലെ എൻട്രൻസിലൂടെ ഒരുകൂട്ടം പ്ലസ്ടു വിദ്യാർത്ഥികൾ കയറി വന്നത്…
” ഞാൻ പറയാൻ മറന്നുപോയി ഇവർക്കു അടുത്ത ആഴ്ച ലാബ് എക്സാം ആയതുകൊണ്ട് ഇവരും നിങ്ങടെ ഒപ്പം കാണും നിങ്ങൾ ഒരു ഗ്രൂപ്പായിട്ടാണ് ഈ ആഴ്ച ഫുള്ളും ചെയ്യുന്നത്.. ” പൂറിമോൾക്ക് ഇതുനേരത്തെ കൊണക്കുവായിരുന്നേൽ ഞാൻ ടെൻഷനടിക്കണ്ട വല്ല കാര്യവും ഉണ്ടാകുവായിരുന്നോ…എന്തായാലും ആ വാക്കുകൾ കേട്ടതോടെ എനിക്കൽപ്പം ആശ്വാസമായി..ഇനി എൻ്റെ കൂടെ ആരായിരിക്കും എന്നു മാത്രം അറിഞ്ഞാമതി..ആരായാലും ഒരു നല്ല പീസായിരിക്കണെ എന്നു ഞാൻ മനമുരുകി പ്രാർത്ഥിച്ചു…