“ഒലക്ക…! എന്തൊക്കെയാ പറയുന്നേ..? ശ്രീയേട്ടൻ അങ്ങനെയൊന്നുമല്ല. നമ്മൾ കിസ്സടിച്ചതും പിടിച്ചതുമൊന്നും അറിഞ്ഞിട്ടും ഒന്നും പറഞ്ഞില്ലല്ലോ..”
“അതവനു കുക്കോൾഡ് മനസ്സ് ആയത് കൊണ്ടല്ലേ.. എല്ലായിപ്പോഴും അങ്ങനെ ഉണ്ടാവണമെന്നില്ല ..”
“ഇപ്പൊ അങ്ങനെ ആയോ..? അതൊന്നുമില്ല.. ശ്രീക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല. അങ്ങനെയൊക്കെ ചെയ്യാൻ പറ്റും. അത് പോരെ..? അതിലും കൂടുതലാ ഏട്ടനെന്നെ കഴിഞ്ഞ പ്രാവിശ്യം ചെയ്തത്. അത് ഞാൻ ശ്രീയോട് പറഞ്ഞിട്ട് പോലുമില്ല…”
“എനിക്ക് നിന്നെ വല്ലാതെ കാണാൻ തോന്നുന്നു ആമി. അവനോടു ഒന്ന് ചോദിക്ക് നോക്ക്..പ്ലീസ്..”
“എങ്ങനെയും നമ്മളെ സംശയിക്കും ഏട്ടാ. പറയുന്നെ കേൾക്ക്..”
“സംശയിച്ചാൽ തന്നെ കുഴപ്പമില്ലല്ലോ..”
“എന്ന് വച്ച് ഇപ്പോഴുള്ള അറ്റാച്ച്മെന്റ്റ് കളയിക്കണോ..?”
“ഒന്നൂടെ ചോദിക്കാൻ പറ്റില്ലേ..?”
“ഇല്ല.. ആദ്യം പറയുന്നേ കേൾക്ക്..”
“കേൾക്കില്ല.”
“അയ്യേ… കൊച്ചു കുട്ടികളെ പോലെ കളിക്കുന്നെ നോക്ക്. കൊരങ്ങാ എന്നെ കണ്ടിട്ടെന്താ ഇത്ര ആവിശ്യം.?”
“കുന്തം..”
“ഹ.. പിണങ്ങല്ലേ… പറയ്..”
“കളിയാക്കല്ലേ ആമി..”
“അല്ലേട്ടാ പറയ്..”
“ഒന്നൂടെ കാണാൻ…കല്യാണത്തിന് മുൻപ്…, ഒരു അവകാശിയും വരുന്നതിനു മുൻപേ നിന്നെയെന്നോട് ചേർത്തു പിടിക്കണം. ഒരു ചുംബനം തരണം. അത്രയേ ഉദ്ദേശിക്കുന്നുള്ളു..”
“ഓഹോ വല്ലാത്ത ആഗ്രഹം തന്നെ.. കഴിഞ്ഞ തവണ എനിക്കോർമ്മയുണ്ട് സംസാരിക്കണം എന്ന് പറഞ്ഞു കൊണ്ടോയിട്ട്.. ദുഷ്ടൻ…!”
“ഏയ്… അതിനൊന്നുമല്ല..”
“കാണാം..അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഞാൻ അപ്പൊ മടങ്ങും. കൊണ്ടു വീട്ടില്ലേലും വേണ്ടില്ല…”
“ഓ… അന്നെന്നിട്ട് നല്ല രീതിയിൽ തന്നെ മോള് സുഖം അനുഭവിച്ചതല്ലേ.. എന്തേലും കുറവ് ഉണ്ടായിട്ടുണ്ടോ..?”
“പോട പ്രാന്ത…”
“എനിക്ക് കിട്ടിയതോ.. മുഖമടച്ചൊരു അടിയും..”