പക്ഷെ അങ്ങനെയൊന്നും സംഭവിക്കാൻ ഒരു ചാൻസുമില്ലെന്ന് അവൻ മനസ്സിൽ പറഞ്ഞുറപ്പിച്ചു. കാരണം ഇന്നവർ പോയത് ഒരു ഹാർബറിൽ അല്ലേ… അവൾ വെറുതെ സംശയങ്ങൾ ചോദിക്കുന്നതാവാം. ഒരിക്കലും ആമി അങ്ങനെയൊന്നും ചെയ്യില്ല എന്ന് ശ്രീ വിശ്വസിച്ചു.
റിതിന് ഇനിയും ആമിയെ കാണാൻ തോന്നുവെങ്കിൽ ആമി അതെന്നെ അറിയിക്കും. പക്ഷെ ഇനിയുള്ള കൂടി കാഴ്ചകളൊക്കെ ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് മതി. ആമിയെ ഞാൻ സ്വന്തമാക്കിയതിനു ശേഷം. അല്ലെങ്കിൽ വികാര തള്ളിച്ചയിൽ അങ്ങനെയെന്തെങ്കിലും നടന്നു പോയാലും ആമി എന്നോടൊന്നും പറയില്ല.
അത്കൊണ്ട് എന്തു തന്നെയായാലും കല്യാണം കഴിഞ്ഞിട്ടാവട്ടെ എന്നവൻ ഉറപ്പിച്ചു. ഇന്നിനി ചാടി കേറി പറഞ്ഞ് അവളുടെ മനസ്സ് അതിലേക്ക് അടുപ്പിക്കേണ്ട. അല്ലെങ്കിൽ അടുത്ത കൂടികാഴ്ചയിൽ സാഹചര്യമൊരുക്കി ബന്ധപ്പെടലൊ മറ്റോ സംഭവിച്ചാൽ താനൊരു അസ്സൽ കുക്കോൾഡ് ആണെന്ന് അവർ കരുതും. അപ്പൊ ഒരു കാര്യങ്ങളും എന്റെ കൺട്രോളിൽ നിൽക്കില്ല. ചിലപ്പോൾ ആമിയെ തന്നെ നഷ്ടമായേക്കാം. ആമിയെ വളച്ചെടുത്ത റിതിൻ അതിലൊരു വിരുതൻ തന്നെയാണ്…! പക്ഷെ ഒരിക്കലും താൻ അറിയാതെ ആമി റിതിനെ കാണാൻ പോകില്ലെന്ന് ശ്രീ ഉറച്ചു വിശ്വസിച്ചു. രണ്ടു പേരും വ്യത്യസ്ത ചിന്തകൾ പേറി അവരവരുടെ വീട്ടിലെത്തി.
ക്ഷീണിതയായിരുന്ന ആമി വീട്ടിലാർക്കും മുഖം കൊടുക്കാതെ റൂമിലെത്തി ബാത്‌റൂമിൽ കയറി. ഡ്രെസ്സുകൾ ഊരിയെറിഞ്ഞ് നഗ്നയായി ഹാൻഡ് ഷവർ എടുത്ത് പൂറിലേക്കടിച്ചു പിടിച്ചു. ഒരു മാതിരി പാപക്കറകൾ തുടച്ചു കളയുന്ന നിർവൃതിയോടെ ക്ലോസെറ്റിൽ ഇരുന്ന് മൂത്രമൊഴിച്ചു. ശേഷം ഫ്രഷായി വന്ന് ഭക്ഷണം കഴിച്ചു.
പിറ്റേന്ന് പുതിയ മാസം തുടങ്ങി. രണ്ടാം തീയതി രാവിലെയവൾക്ക് മെൻസസായി. ഇത്തവണ നേരത്തെയാണ്. അതിന്റെ ചടപ്പും അവളിൽ പ്രതിധ്വനിച്ചു. ഫോണിലൂടെ ശ്രീയോടും റിതിയോടും ഒരുപോലെ സമയം കൊടുത്തു കൊണ്ട് കോളുകളും മെസ്സേജുകളും കടന്നു പോയി. ആ ഒരു ഒരാഴ്ചയോളം അതു തന്നെയായിരുന്നു പരിപാടി. ആ ദിവസങ്ങളിൽ റിതിൻ വല്ല സെക്സ് ടോക്ക് കൊണ്ടു വന്നാൽ പോലും അവൾ ഓടിച്ചു വിട്ടു. അത് കൊണ്ടവൾക്ക് ശ്രീയോട് നല്ലപോലെ സ്നേഹത്തിൽ ഇടപെഴകാനും കഴിഞ്ഞു. അതവനും നല്ല ആശ്വാസമായി.