ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Posted by

“ആമി വേണമെങ്കിൽ ഫോൺ അങ്ങോട്ടെടുത്തോ..”

“വേണ്ട കാറിലിരിക്കട്ടെ..”

“ഫോണെവിടെ എന്ന് ചോദിച്ചു കാറാതിരുന്നാൽ മതി..”

“മ്മ്….”

“നമുക്ക് ഹൗസ് ബോട്ടിൽ തന്നെ പോയാലോ..?”

അല്ലെങ്കിലും അവിടേക്കല്ലേ പോകു..!  അവൾ പിറുപിറുത്തു.

“മ്മ്.. ഏട്ടന്റെ ഇഷ്ടം..”

അവളൊരു അർത്ഥവത്തായി മൂളിക്കൊണ്ട് പറഞ്ഞു.

“എങ്കി… വാ.. അവിടെ മതി.”

അത് കേട്ട് തന്നെ പിടിക്കാൻ വേണ്ടിയവൾ കൈ ഉയർത്തിയപ്പോൾ പ്രണയാതുരമായ കാമുകന്റെ ഭാവത്തോടെ അവനവളുടെ കയ്യിൽ കോർത്തു പിടിച്ചു. രണ്ടാളും കണ്ണുകളിലൂടെ പ്രണയം കൈമാറി. അവളെയും കൊണ്ടവൻ ബോട്ടുകൾ ചാടി നടന്ന് വീഴാതെ സൂക്ഷിച് ഹൗസ്ബോട്ടിൽ കയറി.

“നല്ല കാറ്റുണ്ടല്ലേ..”

അവൻ ചോദിച്ചു.

“മ്മ്..”

“നമുക്ക് റോസ് ആൻഡ് ജാക്ക് ആയാലോ ആമി?”

“എങ്ങനെ..?”

“അത് പോലെ നിക്കാം..”

“എവിടെ..?”

“ഇവിടെ മതി.ബോട്ടിന്റെ എൻഡിൽ പോയാൽ അഥവാ ആരെങ്കിലും കണ്ടാലോ..”

അത് പറഞ്ഞ് ആമിയുടെ കയ്യിൽ പിടിച്ച് അവന്റെ മുന്നിൽ നിർത്തിച്ചു. അവൾ കുണുങ്ങി ചിരിച്ച് നിന്നു. രണ്ടു കൈകളും വശത്തേക്ക് നീട്ടി ഉയർത്തിപ്പിച്ച് പിടിച്ച് മുടിയിഴകൾ വീണു കിടക്കുന്ന അവളുടെ ചുമലിൽ താടി ചേർത്ത് പുറകിലവൻ ചേർന്നു നിന്നു.

“എന്റേയീ ജീവിതത്തിൽ ഈ സുന്ദരിയായ പെണ്ണിനെ കണ്ടു മുട്ടിച്ച ദൈവമേ.. അത്യുന്നതങ്ങളിൽ നിനക്ക് സ്തുതി..”

അത് കേട്ടവൾ പൊട്ടിച്ചിരിച്ചു.

“ചിരിക്കുമ്പോൾ ഈ ഓളം വെട്ടുന്ന അഴകാണ് എന്റാമി നിനക്ക്..

“മ്മ്.. പുകഴ്ത്തൽ..!”

“അല്ലെടി… നിന്നെ എത്ര സ്നേഹിച്ചാലാണ് എനിക്ക് മതി വരിക..?”

“മതിയാക്കേണ്ട.. സ്നേഹിച്ചോ..”

അവനവളുടെ അരയിൽ നിന്ന് വയറിലേക്ക് രണ്ടു കയ്യും ചേർത്തുരച്ചു. ഇപ്പോഴും ഉയർന്നു നിൽക്കുന്ന അവളുടെ കൈകൾക്ക് താഴെ ഇരു കക്ഷങ്ങളിൽ നിന്നും പെർഫ്യൂം കലർന്ന വിയർപ്പ് മണം കാറ്റുള്ളത് കൊണ്ട് തീവ്രമല്ലാതെ വമിക്കുക്കുന്നു. കഴുത്തിനു പുറകിലെ മുടി നീക്കി അവനവളുടെ പുറം കഴുത്തിൽ ഉമ്മ വച്ചു. ഇക്കിളി സുഖത്തിൽ കഴുത്ത് നീക്കി ചിണുങ്ങി. പക്ഷെ അവനത് തന്നെ തുടർന്നു. ഇടയിൽ അവളുടെ ചെവിയിൽ നക്കി ഉള്ളിലേക്ക് നാക്ക് കടത്തി. അവൾ സുഖം കൊണ്ട് വെരുകി.

Leave a Reply

Your email address will not be published. Required fields are marked *