“ആമി കഴിഞ്ഞില്ലേ..?”
“യെസ് കഴിഞ്ഞു.”
അവൾ ചിന്തയിൽ നിന്നുണർന്നു കൊണ്ട് പറഞ്ഞു. അവർ ഇരുവരും ഹോട്ടലിൽ നിന്നിറങ്ങി കാറിൽ കയറി. എസിയുടെ തണുപ്പിൽ അല്പം വിശ്രമിക്കാമെന്ന് കരുതി അവൻ സീറ്റ് പുറകോട്ടേക്ക് ചായിച്ചു വച്ച് ചാർന്നു കിടന്നു.
“ആമി.. നിനക്കെങ്ങനെ കിടക്കണോ..?”
“വേണ്ട…”
അവൻ മൂളിക്കൊണ്ട് ചെയറിൽ ചാർന്ന് കണ്ണടച്ചു. അവളവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ ഇരുന്നു. അവനോടുള്ള ഇഷ്ടം കൂടിയത് പോലെയൊരു തോന്നൽ. കാരണം കുറച്ചു മുൻപേ തന്ന സുഖത്തിന്റെ ഓർമ തന്നെ..!
“എന്നെയിങ്ങനെ അവസ്ഥയിലാക്കിയിട്ട് കിടക്കുന്നെ കണ്ടില്ലേ പ്രാന്തൻ…!”
“കിടന്നല്ലേ ഉള്ളു. ഉറങ്ങിയോന്നുമില്ലല്ലോ…”
“ഓ..വലിയ കാര്യം….! പിന്നേ… ഏട്ടന് ശെരിക്കും ബോംബയിൽ പോണോ…?”
“ബോസ്സ് എന്നോട് പറഞ്ഞിരുന്നു. പോകേണ്ടി വരും. എത്ര ദിവസം എന്നറിയില്ല..”
“മ്മ്..”
“വിഷമമായോ..?”
അവനെ നോക്കിയതല്ലാതെ അവളൊന്നും മിണ്ടിയില്ല. പക്ഷെ മുഖത്തൊരു തെളിച്ചക്കുറവ് പ്രകടമായിരുന്നു.
“എന്തിനാ വിഷമിക്കുന്നെ..?? നി ഓഫീസിൽ വരില്ലല്ലോ.. ലീവല്ലേ.. അപ്പോ പിന്നെ ഞാനും ഓഫീസിൽ നിന്ന് മാറി നിൽക്കാം എന്ന് കരുതി.”
“ആ…” അത് കേട്ടപ്പോൾ അവൾക്ക് ആശ്വാസം തോന്നി.
“ശ്രീയോട് പറയുന്നുണ്ടോ ഇന്നത്തെ കാര്യം..അവന്റെ കുക്കോൾഡ് മനസ്സ് സന്തോഷിക്കട്ടെ..”
“ഒലക്ക…! ഞാൻ വരുമ്പോ വരെ ഉറപ്പിച്ചിട്ടു പറഞ്ഞിട്ടാ വന്നേ..”
“എന്ത്..?”
“കിസ്സ് പോലും ഉണ്ടാവില്ലെന്ന്..”
“ഇപ്പോ കിസ്സും കഴിഞ്ഞു.. വെള്ളവും പോയല്ലേ…”
“ശ്ഹ്… പോടാ…”
“വൈകുന്നേരം എന്തായാലും അവൻ ചോദിക്കും.. എന്തു പറയും..?”
“ഹ്മ്മ് നോക്കട്ടെ… എല്ലാമൊന്നും പറയാൻ കഴിയില്ല..”
“അവന്റെ മൂഡ് നോക്കി എല്ലാം പറഞ്ഞു ത്രില്ല് ആക്ക്..”
“നോക്കട്ടെ..”
“കിസ്സടിച്ചത് പറയുമോ…?”