“എന്റെ തോളത്തു മുഖം ഉരച്ചപ്പോൾ ആയതാവും.. അതൊന്നൊതുക്ക്.”
ദേഷ്യ ഭാവത്തോടെ അവൾ മുടികളൊക്കെ ഒതുക്കുമ്പോൾ അവന്റെ നോട്ടം അവളുടെ വിയർപ്പ് നനഞ്ഞ കക്ഷങ്ങളിലേക്കായിരുന്നു. കോട്ടൺ തുണിയിൽ പനിനീർ ഒഴിച്ചു പരന്നത് പോലെയുണ്ട്.
“പോയിട്ട് തിരക്കൊന്നുമില്ലല്ലോ പെണ്ണേ..?”
അവളവനെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
“ഹൊ…എന്തായിരുന്നു ഇവിടെ നടന്നത്..?”
“സംസാരിക്കണമെന്ന് പറഞു കൊണ്ടുവന്നത് ഇതിനാണല്ലേ..?” അവൾ മുഖം കെറുവിച്ചു.
“നൊ ആമി.. ഐ റിയലി ലവ് യൂ…”
അവനവളുടെ അടുത്തിരുന്ന് കൈ എടുത്ത് വിരൽ കോർത്തു പിടിച്ചു.
“എനിക്ക് അത്രക്ക് ഇഷ്ടമായത് കൊണ്ടല്ലേ..”
“ഇഷ്ടമുള്ള പെണ്ണിനെ ഇങ്ങനെയാണോ ചെയ്യുക..?”
“നീയെന്റെ കാമുകിയും കൂടിയല്ലേ..”
“എന്റെ കല്യാണം ഉറപ്പിച്ചതാ..”
“ഓ.. സോറി…”
“ഇനിയെന്തിനാ സോറി… ചെയ്യേണ്ടതെല്ലാം ചെയ്തിട്ട്…”
“അതിനിത് വെറും ചെറിയ കാര്യമല്ലേ..”
ആമി കപട ദേഷ്യത്തോടെ അവനെ നോക്കി.
“എന്റെ.. എന്റെ ഫോണെവിടെ..?”
“കാറിലുണ്ട് നി പേഴ്‌സ് ഇങ്ങോട്ട് എടുത്തില്ലല്ലോ.”
“ശ്രീ വിളിച്ചിട്ടുണ്ടാവും.. നമുക്ക് പോകാം.”
“ഇപ്പോഴെയോ..?”
“ആ..”
“ശെരി.. കാറിലേക്ക് പോകാം.. വീട്ടിലേക്ക് കുറച്ചു കഴിഞ്ഞ്.. സമ്മതിച്ചോ..?”
“സമ്മതിച്ചു.. ഒന്ന് വാ…”
“ഓക്കേ..”
അവൾ അവിടുന്ന് ഷാൾ എടുത്ത് മേലണിഞ്ഞ് അവന്റെ കയ്യിൽ പിടിച്ച് ബോട്ടിൽ നിന്നിറങ്ങി. വന്നത് പോലെ തന്നെ കാറിലേക്ക് പോയി. ഡോർ തുറന്ന് കയറിയിരുന്ന് ഫോണെടുത്ത് നോക്കി. ആരുടെയും കോളും മെസ്സേജും ഒന്നും ഉണ്ടായില്ല..
“ശ്രീ വിളിച്ചിരുന്നോ..?” ചോദിച്ച ശേഷം അവൻ ഡോറടച്ചു.
“ഇല്ല…”
“കുറച്ച് നേരം എസിയിട്ട് തണുപ്പ് കൊണ്ടിരിക്കാം.. എന്നിട്ട് പോകാം…”
“എവിടേക്ക്??”
“നമുക്ക് കഴിക്കണ്ടേ..?”
“മ്മ്..”
“ആമി.. സത്യം പറയണം.. ഫീൽ എങ്ങനെയുണ്ടായിരുന്നു..?”