ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Posted by

“മ്മ്.. ഏട്ടാ…”

ശ്വാസം കിട്ടാതെയവൾ അവനെ തള്ളികൊണ്ട് അണച്ചു. അവനും തല പെരുത്തത് പോലെ ചുറ്റിലും നോക്കി.

“മതി..”

“ആമി…. ഒരു കുഴപ്പവും ഇല്ല.. ഇത് നിന്റെ ശ്രീ അറിഞ്ഞാലും ഒന്നും പറയില്ല..  ഇല്ലെങ്കിൽ ഇന്നലെ തന്നെ സീൻ ആവേണ്ടതല്ലേ..”

അവൾ ഒന്നും മിണ്ടിയില്ല.

“സംശയമുണ്ടെങ്കിൽ നി ശ്രീയോട് പറഞ്ഞു നോക്ക്..”

“ഇപ്പോ പറയാനൊന്നും പറ്റില്ല..”

“എങ്കി കമോൺ ആമി.. പ്ലീസ്.. നിന്റെ തുപ്പലിന് പോലും എന്തു രുചിയാണെന്നോ…”

“മതി ഏട്ടാ…”

“എനിക്കറിയാം.. നീയും ഇത് ആഗ്രഹിക്കുന്നുണ്ടെന്ന്..”

“വേണ്ട.. മതി.. ഒരു തവണ ചെയ്തില്ലേ..”

ഉത്തരം നൽകാതെ അവനവളുടെ കഴുത്തിലെ ഷാൾ മാറ്റി. പുറം കഴുത്തിനു വശത്തൂടെ തടവി മുടിച്ചുരുളുകളിൽ വിരലുകൾ ഇറക്കി തല വീണ്ടും മുന്നോട്ടേക്ക് അടുപ്പിച്ചു. സുഷുംമ്നയിലൂടെ ഒരു തണുപ്പ് തലയിലേക്ക് കയറിയ തരിപ്പിൽ അവളുടെ എതിർപ്പ് പുറത്തേക്ക് വന്നില്ല. വീണ്ടും അവരുടെ നനഞ്ഞ ചുണ്ടുകൾ കോർത്തു. ആമിയെ പരവശയാക്കുന്ന ചുംബനമാണ് അവൻ ചെയ്യുന്നത് ഒരു മയവും ഇല്ലാതെ. അതിലിടക്ക് പിൻകഴുത്തിൽ മസ്സാജ് ചെയ്തു കൊടുത്ത അവന്റെ കൈ അവളുടെ ചുമലിലൂടെ വലത്തേ മുലയിലേക്ക് ഇറങ്ങിച്ചെന്ന് അതിനെ പൊതിഞ്ഞു പിടിച്ചു.

ആ വികാരസ്പർശനമറിഞ്ഞ ആമി ചുണ്ടുകൾ വിടുവിക്കാനാകാതെ കുറുകി. അവനാ മുലയെ ബ്രായുടെ തടിപ്പ് വക വെക്കാതെ ഞെരിച്ചു. ശേഷം ചുണ്ടുകൾ വേർപെടുത്തി അവളുടെ അരയിൽ പിടിച്ച് അവന്റെ മേൽ ചാർത്തിയിരുത്തി.

“ആമി…”

അവനവളുടെ രണ്ടു മുലകളുടെ മേലേക്കൂടെ കൈപ്പടം തഴുകി തടവി വിളിച്ചു.

“പ്ലീസ്… റിതിയേട്ടാ.. നമ്മളിത് ചെയ്യാനല്ലല്ലോ ഇവിടെ വന്നത്.”  അവളുടെ സ്വരം ദുർബലപ്പെട്ടു. എങ്കിലും ശ്രീയുടെ മുഖം ഓർമ വരുമ്പോൾ അവൾ എതിർക്കാൻ ശ്രമിച്ചു.

“റിലാക്സ്.. നല്ലൊരു അനുഭവം ആയിരിക്കും..”

Leave a Reply

Your email address will not be published. Required fields are marked *