“അതവൻ കേട്ടോ..?”
“കേട്ടു… ലവ് യൂ ആമി പോലും..”
അവളൊരു കപട ദേഷ്യത്തോടെ പറഞ്ഞു.
“സോറിയെടി. അത്ര ഇഷ്ടപ്പെട്ടു പോയിട്ടല്ലേ..”
“മ്മ് ..”
“എന്നിട്ട് ശ്രീയെന്തു പറഞ്ഞു പോകുമ്പോൾ..?”
“ഏട്ടനെല്ലാം എന്നെ കൊണ്ട് പറയിച്ചു.?”
“എന്ത്..??”
“അതിനുള്ളിൽ വച്ചത് നടന്നത്..”
“എന്താ..?”
“കിസ്സടിച്ചില്ലേ എന്നെ കൊരങ്ങാ…?”
“ഓ ഗോഡ്.. അപ്പോ അവനെന്തു പറഞ്ഞു..”
“ആദ്യത്തെയാണോ ചോദിച്ചു.. അല്ലെന്നു പറഞ്ഞപ്പോൾ അതിനു മുന്നേ നടന്നതും പറയിപ്പിച്ചു..”
“എന്റെ ദൈവമേ… എന്നിട്ടവൻ ഒന്നും പറഞ്ഞില്ലേ..?”
“ഓ.. ഏട്ടൻ കണ്ടു പിടിച്ചത് മറന്നോ.?”
“എന്ത്..?”
“ഹി ഈസ് കുക്കോൾഡ്..”
“ഹൊ.. എന്റാമീ… ഞാൻ ആ സമയം അതൊന്നും ചിന്തിച്ചില്ല.. നന്നായി പേടിച്ചിരുന്നു..”
“ഞാനും.. ഞാൻ വിചാരിച്ചത് ശ്രീ എന്നെ ഒഴിവാക്കിയെന്നാണ്.. പക്ഷെ ഞാൻ ചത്തേനെ…”
“താങ്ക് ഗോഡ്.. ഒന്നും സംഭവിച്ചില്ലല്ലോ..”
“മ്മ്..”
“ഇനിയെപ്പഴാ ഓഫീസിലേക്ക്..?”
“കല്യാണം കഴിഞ്ഞിട്ട്.. ഏട്ടൻ കല്യാണത്തിന് വരില്ലേ..?”
“പിന്നെ വരാതെ..”
“ശ്രീ ഭർത്താവിന്റെ പോസ്റ്റിലേക്ക് കേറിയാൽ കാമുകന്റെ ഫസ്റ്റ് പോസ്റ്റ് ഒഴിയില്ലേ..?”
“എന്തെ അവിടേക്ക് കേറണോ…? പ്രാന്താ.?”
“നല്ല സന്തോഷം.. ലവ് യൂ ആമി..”
“മ്മ്മ്..”
“ഓ ഗൗരവമാണോ..? തിരിച്ചു പറയില്ലേ..?”
“ലവ് യൂ..”
“ഔ.. എന്റെ നെഞ്ചിലേക്ക് കേറി..നാളെയൊന്ന് കാണാൻ പറ്റുമോ..?”
“എന്തിനു..?”
“ചുമ്മാ കാണാൻ.. കുറച്ച് നേരം സംസാരിക്കാം..”
“ഏട്ടന് ഓഫീസില്ലേ..?”
“ലീവാണ്..”
“ഇതിനു വേണ്ടിയോ..?”
“അങ്ങനെയും പറയാം..”
“അത് വേണോ..?”
“എനിക്ക് വല്ലാത്ത ആഗ്രഹം കാണാൻ വേണ്ടി.”
“മ്മ് ശ്രീയോട് ചോദിക്കട്ടെ.. വിട്ടെങ്കിൽ വരാം..”
“വീട്ടില്ലെങ്കിൽ എന്തെങ്കിലും കള്ളം പറഞ്ഞു വാ.”
“അയ്യട..! കള്ളം പറയാനൊന്നും എനിക്ക് പറ്റൂല്ല..”