ശ്രീയോട് പുറത്ത് നിൽക്കാൻ പറഞ്ഞതല്ലേ എന്ന ഭാവത്തിൽ അവൾ ചോദിച്ചു. കാരണം ചമ്മലും അവൾക്ക് വിട്ടു മാറിയിട്ടില്ല.
“കണ്ടതാണോ കുറ്റം..?”
“സോറി..”
“എത്രാമത്തെ തവണയാണ് ഈ സോറി..?”
“മ്മ്…”
“എന്നിട്ട് നിനക്കവനെ നല്ല ഇഷ്ടമാണോ..?”
“അ.. അത്….”
റിതിനെ ഇഷ്ടമാണെന്ന രീതിയിൽ കാര്യങ്ങൾ വന്നാൽ ശ്രീയെ തനിക്ക് ഉറപ്പായും നഷ്ടപ്പെടാൻ ചാൻസുണ്ട്. അവിടെ ശ്രീയുടെ കുക്കോൾഡ് ചിന്തകൾ പോലും സ്വാധീനിക്കില്ല. ആ പേടി അവളുടെ ഉള്ളിൽ മുറുകിയപ്പോൾ റിതിനെ ഇഷ്ടമല്ലെന്ന് സമർത്ഥിക്കാൻ അവൾ തീരുമാനിച്ചു.
“മടിക്കേണ്ട പറയ്..”
“അങ്ങനെയുള്ള ഇഷ്ടമൊന്നുമല്ല ശ്രീ… ആ ഒരവസ്ഥയിൽ അങ്ങനെ പറഞ്ഞു പോയതാ..”
“സത്യമാണോ..”
“ആണ്..”
“മദർ പ്രോമിസ്…?”
“പ്രോമിസ്..”
“മ്മ്… വേറെയെന്താ സംസാരിച്ചേ നിങ്ങൾ..?”
“ഒന്നുല്ല…. ഏട്ടനെ ഞാൻ ചതിക്കുന്നത് പോലെ തോന്നുന്നുണ്ടോ..?
അവളുടെ സ്വരം ഇടറി.
“എന്നോട് ഒന്നും പറഞ്ഞില്ലെങ്കിൽ അല്ലേ ചതി. ചതിക്കപ്പെടാതിരിക്കാനല്ലേ ഓരോ കാര്യങ്ങളും ഞാൻ ചോദിക്കുന്നത്..”
“മ്മ്..”
വേറൊന്നും ഒളിച്ചു വെക്കുന്നത് ഇനി നന്നാകില്ല എന്നവൾക്ക് മനസിലായി. അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയെ ഉള്ളു. ആമിയുടെ മനസ്സിൽ ശ്രീ ഒരു കുക്കോൾഡ് ആണെന്ന ചിന്ത അവളുടെ പുകയുന്ന മനസ്സിനെ ഒന്നാശ്വസിപ്പിച്ചിരുന്നു.
“അപ്പൊ പറയ്..”
“മ്മ്.. കേബിനുള്ളിൽ വച്ച്…”
“വച്ച്…?”
“റിതിയെ കിസ്സടിച്ചു…..!”
നാണവും ചമ്മലും സങ്കടവും കലർന്ന സ്വരത്തിൽ അവൾ പറഞ്ഞൊപ്പിച്ചു.
“സത്യം…?”
“മ്മ്..”
ആമി തുറന്നു പറഞ്ഞതിലുള്ള ആഹ്ലാദം ശ്രീയുടെ അലയടിച്ചു. കാരണം താൻ കണ്ട കാര്യമാണല്ലോ. അത് ഞാൻ ചോദിച്ചിട്ടും പറഞ്ഞില്ലെങ്കിലെ ചതിയാകുന്നുള്ളു എന്നവൻ മനസിനെ ധരിപ്പിച്ചു.
“എന്നിട്ട്…?”
“എന്നിട്ടൊന്നുല്ല.. അത്ര തന്നെ..”