ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Posted by

“എങ്ങനുണ്ട് ആമി ഏല്പിച്ച വർക്കുകൾ ഒക്കെ ക്ലിയറല്ലേ…?”

ആണെന്ന അർത്ഥത്തിൽ അവൾ തലയാട്ടി. പാത്രങ്ങൾ കഴുകിയെടുത്ത ദൃശ്യ ആമിക്ക് വേണ്ടി സ്ഥലമൊരുക്കി റിതിന് നേരെ തിരിഞ്ഞു.

“എനിക്ക് തന്ന വർക്ക് കഷ്ടമുണ്ട് റിതി.”

“എന്ത് പറ്റി..?”

“എന്നെ കൊണ്ട് ഒറ്റക്കാവില്ല..”

“അതിന് ഒറ്റക്ക് ചെയ്യണമെന്ന് ആര് പറഞ്ഞു…? നിനക്ക് ആരുടെ കയ്യിൽ നിന്ന് സഹായം വേണമോ പറഞ്ഞോളൂ..”

“അത് ശെരി.. എന്നിട്ടാണ് ഞാൻ ഇങ്ങനെ കഷ്ടപ്പെടുന്നേ.. ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ..”

“എന്ന് വച്ച് മുഴുവൻ വർക്കും കൊടുക്കാമെന്നു വിചാരിക്കേണ്ട..”

“ഇല്ല റിതി.. എന്റെ ആദ്യത്തെ വർക്ക്‌ തന്നെ തീർന്നില്ല.. അതിലിടക്കാണ് ഈ പ്രോജെക്ടിൽ എന്നെ ഉൾപെടുത്തുന്നെ.”

“മ്മ്..”

“ആമി.. നീ കഴുകിയിട്ടു വാ.. ഞാൻ അവിടെ ഉണ്ടാകും.”

ദൃശ്യയുടെ വാക്കുകൾ കേട്ട് വായ കുലുക്കി കഴുകുന്നതിനിടയിൽ അവൾക്ക് തിരിഞ്ഞു നോക്കാനേ ആയുള്ളു. ദൃശ്യ പോയതോടെ ആ ഇടുങ്ങിയ വഴിയുള്ള വാഷ് റൂമിൽ അവർ മാത്രമായി. കുനിഞ്ഞു നിൽക്കുമ്പോൾ അവളുടെ ഷാൾ മുന്നിലേക്ക് വന്ന് വായ കഴുകുന്നത് തടസ്സപ്പെട്ടപ്പോൾ അവൻ ഷാൾ പുറകിലേക്ക് പിടിച്ചു കൊടുത്തു. അത്കൊണ്ട് പെണ്ണിന്റെ കുണ്ടിയുടെ വിരിവ് അധിക സമയം നോക്കാനായില്ല.

മനസ്സിലാഗ്രഹിച്ച കാര്യം സാധ്യമായപ്പോൾ അവളുടെ മനസ്സിൽ ചിരി വിരിഞ്ഞു. കഴുകി കഴിഞ്ഞ് നിവർന്നു നിന്നവൾ അവനെ നോക്കി. രണ്ടാളുടെയും കണ്ണുകൾ പരസ്പരം ഉടക്കുമ്പോൾ ആമിക്ക് വല്ലാത്തൊരു പ്രതീതി തോന്നുന്നു.

“താങ്ക്സ്..”

“ഓ പിന്നെ ഈ ചെറിയ കാര്യത്തിനല്ലേ താങ്ക്സ്.”

അവൾ ചിരിച്ചു. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവളവനെ വിളിച്ചു.

“ആമി..നിക്ക് ഞാനൊന്നു മുഖം കഴുകട്ടെ..”

അത് കേട്ട് അവളൊരു ചെറിയ പുഞ്ചിരിയോടെ ഷാളിൽ കൈകൾ തുടച്ച് അവിടെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *