അടുത്ത ദിവസം ഔപചാരികമായ കല്യാണ നിശ്ചയം നടന്നു. അവർ തമ്മിൽ ചേർന്ന് നിന്ന് കുറേ ഫോട്ടോകൾ ഒക്കെ എടുത്ത് സംഭവം കളറാക്കി. അവളുടെ മനസ്സിൽ നിന്ന് വിഷമത്തിന്റെ പകുതിയോളം അകന്നു നിന്നു. മെറൂണിൽ ഗോൾഡൻ സ്ട്രിപ്പസ് ഉള്ള ചുരിദാർ ടോപ്പ് ശരീരത്തിന്റെ അളവിൽ അടിച്ചിട്ടത് കൊണ്ട് അസാധ്യ ഭംഗിയായിരുന്നു അവൾക്ക്. എല്ലാരോടും കളിച്ചു ചിരിച്ച് ടിപ്പിക്കൽ ആമിയായി മാറി.
മുന്നേ അറിയാവുന്ന പൂർണ സ്വാതന്ത്ര്യം വച്ച് റൂമിൽ നിന്ന് ആരും കാണാതെ ശ്രീയുമായുള്ള സ്വകാര്യ നിമിഷങ്ങളിൽ ചുംബനങ്ങളും പകർന്നു. അതിൽ റിതിന്റെയത്ര പ്രാവിണ്യം ശ്രീക്ക് ഇല്ലെന്നവൾക്ക് ബോധ്യമായി. ഒരു പക്ഷെ റിലേഷൻ തുടങ്ങിയത് മുതൽ ശ്രീയുടെ ചുംബനം മാത്രം അറിഞ്ഞിരുന്നത് കൊണ്ട് തോന്നിയതാകാം.
വൈകുന്നേരമായപ്പോൾ എല്ലാവരും പോയി ബഹളമായ അന്തരീക്ഷം എല്ലാം ഒന്ന് കെട്ടടങ്ങി. കല്യാണം അടുത്ത മാസം പകുതി കഴിഞ്ഞ് ഉറപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞാൽ ഈ മാസം തീരും. ആമിയുടെ മെൻസസ് ഡേറ്റ് ഇടക്കൊക്കെ ക്രമം തെറ്റാറുണ്ടെങ്കിലും മിക്കവാറും മൂന്നിനോ നാലിനോ ആണ് ഉണ്ടാവാറ്. അതിന്റെയൊരു ചടപ്പ് ഇപ്പോഴേ വേണ്ടെന്നവൾ ഉറപ്പിച്ചിരുന്നു. ഫ്രഷായി റൂമിലേക്ക് വന്ന് അവൾ വെറുതെ റിതിയെ ഒന്ന് വിളിച്ചു നോക്കി.
“ഹെലോ..”
“ആ.. ആമി പറയ്..”
“എവിടെയാ..?”
“വീട്ടിലേക്ക് പോകുന്നു..”
“മ്മ്..”
“എന്തെ..? നിശ്ചയമൊക്കെ കഴിഞ്ഞില്ലേ..?”
“യെസ്…”
“ഗുഡ് ലക്ക്..”
“മ്മ് താങ്ക്സ്.. ഏട്ടനെന്നോട് ദേഷ്യമുണ്ടോ..?”
“എന്തിനു.?”
“എനിക്ക് ശ്രീയെ ചതിക്കാനാവില്ലേട്ടാ..”
“ഇത് ചതിയാണെന്ന് ആര് പറഞ്ഞു. അവന്റെ കാര്യങ്ങൾ നിനക്കും ബോധ്യപ്പെട്ടതല്ലേ..”
“പ്ലീസ് നമുക്ക് ഈ ടോപ്പിക്ക് വിടാം..”
“വൈ..?”
“എനിക്ക് ഒരേ സമയം രണ്ടാളെ സ്നേഹിക്കാനാവില്ല..”
“നിനക്ക് പറ്റിയതാണല്ലോ.. പിന്നെയെന്താ..?”