കേബിനുള്ളിൽ റിതിൻ ആകെ വട്ട് പിടിച്ച അവസ്ഥയിൽ ഇരുന്നു. മനസ്സ് പതിയെ തണുത്തു വന്നു. കുറേ നേരം എന്തെക്കൊയോ ഇരുന്നാലോചിച്ചു. കല്യാണം കഴിഞ്ഞാൽ ആമി തന്നോട് പഴയത് പോലെ മിണ്ടുമോ.. കാണുമോ..അല്ലെങ്കിൽ നിയന്ത്രിക്കപ്പെട്ട ഭാര്യയായി മാറുമോ എന്നൊക്കെയാണ് അവന്റെ ചിന്ത. അവളെ കയ്യിൽ കിട്ടുമ്പോഴേക്കും നഷ്ടമാകുമോ എന്നവൻ ഭയന്നു. ശ്രീയുടെ കുക്കോൾഡ് സ്വഭാവം ചെറിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും അത്ര വരെയും കാത്തിരിക്കാൻ റിതിൻ അക്ഷമനായിരുന്നു. വൈകുന്നേരം അവളെ കാണാൻ റിതിൻ പ്ലാൻ ചെയ്തെങ്കിലും വർക്ക് തിരക്ക് കാരണം സാധിച്ചില്ല. ആമി ശ്രീയുടെ ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു.
“ആമീ..”
“മ്മ്..”
“എന്തു പറ്റിയെടി ഒരു മൂഡോഫ്…”
“ഒന്നുമില്ലേട്ടാ…”
“ഏയ്.. എനിക്കറിയില്ലേ.. നിന്നെ..”
“സത്യം.ഒന്നുമില്ലെന്നേ.”
“മ്മ്..”
റിതിന്റെ കേബിനിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ആമിയെ ചെറിയ മൂഡോഫ് അലട്ടുന്നത് പോലെ ശ്രീക്ക് തോന്നിയത്. റിതിൻ വീണ്ടും ഇഷ്ടം പറഞ്ഞു കാണും. ചിലപ്പോൾ ഇവൾക്കും ചെറിയ ഇഷ്ടമുണ്ടായിരുന്നിരിക്കണം. പെണ്ണിന്റെ മനസ്സല്ലേ. ശ്രീ നിസ്സഹായനായി ആലോചിച്ച് തുടർന്നു.
“ആമി.. നി നമ്മുടെ കല്യാണ കാര്യം റിതിയോട് പറഞ്ഞോ??.?”
“ഇ.. ഇല്ല…”
“എന്തെ..?”
“എല്ലാരോടും പറയുമ്പോ പറയാമെന്നു വച്ചു..”
“നിനക്ക് എന്തെങ്കിലും സങ്കടമുണ്ടോ..?”
“ഇല്ല..”
“എന്തുണ്ടെങ്കിലും എന്നോട് പറയണം..”
അത് കേട്ട് കലങ്ങിയ കണ്ണുകളിലെ വെള്ളം തുടച്ചു കളഞ്ഞ് അവളവന്റെ പുറകിൽ തല ചായ്ച്ച് ഇറുക്കെ പിടിച്ചു കിടന്നു. അവനതൊരു സന്തോഷമായി.
വീട്ടിൽ എത്തിയുടനെ ആമി റിതിനെ കുറേ ഫോണിൽ ട്രൈ ചെയ്തു. കിട്ടിയില്ല. മെസ്സേജുകൾ അയച്ച് നോക്കിയപ്പോൾ നെറ്റ് ഓഫാണ്. മെസ്സേജുകൾ ഒന്നും ഡെലിവേറെഡ് ആയില്ല. അവൾക്ക് ഭ്രാന്തെടുക്കുന്നത് പോലെ തോന്നി. നാളെ നിശ്ചയത്തിന് വേണ്ടി ലീവായതു കൊണ്ട് കാണാനും കഴിയില്ലെന്ന ചിന്ത അവളെ അടിമുടി ഉലച്ചു. ശ്രീയുടെ കോൾ വന്നപ്പോൾ സങ്കടം മറച്ചു വച്ചവൾ അവനോട് സംസാരിച്ചു.