സംഭവം എന്താണെന്നറിയാതെ ആമിയുടെ കണ്ണുകൾ അമ്മേടേം അച്ഛന്റേം മുഖത്തേക്ക് പാഞ്ഞു.
“നിന്റെ കല്യാണം തന്നെ.. അതുറപ്പിക്കാനാ ഞങ്ങൾ കൂടിയത്…”
പറഞ്ഞത് രണ്ടാമത്തെ മാമനാണ്.
“ഞങ്ങൾ ചിലതൊക്കെ കണ്ടെന്നു വച്ചോ.. ആൾക്കാരെ കൊണ്ട് പറീപ്പിക്കരുത്.. അവനോട് വേഗം പെണ്ണ് കാണാൻ വരാൻ പറയ്.. ഇല്ലെങ്കിൽ കെട്ടിന് മുന്നേ പിള്ളേർ ചീത്ത പെരു കേൾപ്പിക്കും.” മാമനത് കൂട്ടിച്ചേർത്തത് അച്ഛന്റെ മുഖത്തു നോക്കിയാണ്.
അത് കേട്ടപ്പോൾ എനിക്ക് അധിയായ സന്തോഷം ഉള്ളിൽ നുര പൊന്തിയെങ്കിലും ചെറിയ സങ്കടവും വന്നു.
“ഇത്ര വേഗമോ..? കുറച്ചൂടെ സമയം..?”
ഞാൻ അൽപം നാണത്തോടെ ചോദിച്ചു.
“എന്തിനാ…?”
മാമന്റെ അർത്ഥം വച്ചുള്ള ചോദ്യം കേട്ട് ഞാനാകെ ചൂളി പോയി. പിന്നൊന്നും ചോദിക്കാൻ നിന്നില്ല. ചാടി കൊണ്ട് സ്റ്റെയർ കയറി.
“അവനോടു പറയാൻ മറക്കരുതേ.. മോളെ…”
മുകളിലെത്തുന്നതിനു മുൻപ് അമ്മയുടെ വാക്കുകൾ ചെവിയിലെത്തി.
“ഇല്ലമ്മാ…”
ആമി വേഗം റൂമിൽ കയറി ബാഗ് ബെഡിലെറിഞ്ഞ് ഫ്രഷാകാൻ ബാത്‌റൂമിൽ കയറി. ചുവന്ന പാന്റീസിൽ വീണ്ടും പശക്കറ. ഇതെന്തിനൊക്കെ വേണ്ടി നനഞ്ഞതാണെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ നിരാശ തോന്നി. ശേഷം ഫ്രഷായി വന്ന് ഫോണെടുത്ത് ബാൽക്കണിയിലേക്ക് നടന്നു. വേഗം ശ്രീയെ വിളിച്ചു. അവൻ കാൾ അറ്റൻഡ് ചെയ്തു.
‘ഹെലോ ആമി..”
“ഏട്ടാ.. എന്ത് ചെയ്യുവാ…?”
“ഞാൻ കുളിച്ചു വന്ന് മിക്സ്ചർ കഴിക്കുന്നു.”
“നിയോ…?”
“ഞാൻ ബാൽക്കണിയിൽ ഇരിക്കുന്നു.”
“മ്മ്…”
“പിന്നേ…. വേഗം വീട്ടിലാളെയും കൂട്ടി സമയം നോക്കി എന്റെ വീട്ടിലേക്ക് വന്നോ..”
“എന്തെ..?”
“നമ്മളെ കയ്യോടെ പിടിച്ചു എന്റെ മാമന്മാർ..”
“മനസിലായില്ല…”
“നമ്മൾ ബീച്ചിൽ പോകുന്നതും വർക്ക് കഴിഞ്ഞു വരുന്നതൊക്കെ കണ്ടെന്ന തോന്നുന്നേ… ഇനിയും പറീപ്പിക്കാതെ കെട്ടിക്കൊണ്ട് പോകാൻ പറഞ്ഞു…”