ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Posted by

“ഞാനതിനു നിന്ന് കൊടുത്തൊന്നുമില്ലല്ലോ..”

“സത്യം പറയട്ടെ ആമി.. നിന്നെയവന്റെ കൂടെ ഇങ്ങനെ കാണുന്നത് എനിക്കിഷ്ടമല്ല. പക്ഷെ ചില കാര്യങ്ങൾ എന്നെ ഉണർത്തുകയും ചെയ്യുന്നു..”

“ഏത്..? ഇതുപോലെ എന്നെ വച്ച് കേൾക്കുന്ന കിസ്സും കാര്യങ്ങളൊക്കെയോ??”

“അങ്ങനെ ചോദിച്ചാൽ അതെ…!”

“സത്യമാണോ..? ഏട്ടൻ പറയുന്ന പ്ലഷർ കിട്ടുന്നുണ്ടോ??”

അത് ചോദിക്കുമ്പോൾ അവൾക്കവനോട് അവസാനമായി ഒരു സഹതാപം തോന്നി.

“മ്മ്…”

“അപ്പോ ഇന്ന് റിതിയെന്നെ കിസ്സടിച്ചെന്ന് കേട്ടാലും ഏട്ടൻ നിസ്സഹായനാണ് എന്നർത്ഥം..”

ആമിയുടെ നില വിട്ട ചോദ്യം കേട്ടിട്ടും അവന്റെ മൗനം അവളുടെ മനസ്സിൽ തന്റെ കാമുകൻ അല്ലെങ്കിൽ ഭർത്താവാകാൻ പോകുന്ന പുരുഷൻ ഒരു കുക്കോൾഡ് ആണെന്ന് ഉറപ്പിക്കുന്ന അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞിരുന്നു.

“ഏട്ടന് ഞാൻ പിടിച്ചു തരട്ടെ…?”

“എവിടെ വച്ച്…?”

“അയ്യട…! പ്രാന്തൻ.. വണ്ടിയെടുക്ക് സമയം പോയി.”

ശ്രീയുടെ മനസ്സിലിരുപ്പ് അറിയാൻ വേണ്ടി ചോദിച്ച് തലയിൽ ഒരു കിഴുക്കും കൊടുത്ത് അവൾ ആഞ്ജാപിച്ചു. അവൻ ഇളിഭ്യനായി വണ്ടിയെടുത്തു..

“ഏട്ടാ.. സോറി…”

“എന്താ..?”

“തല വേദനയെടുത്തോ…?”

“ഇല്ലെടി…”

“മ്മ്…”

അവളവനെ മുറുകെ പിടിച്ചിരുന്നു. ഇരുവരും വീടുകളിലെത്തി.

ആമിയുടെ വീട്ടിൽ ബന്ധുക്കൾ ഉണ്ടായിരുന്നു. അമ്മേടെ അനിയൻമാരും ഭാര്യമാരും. എവിടെയോ പോയിട്ട് വരുന്ന വഴിയാണ്. അവളൊരു പതർച്ചയോടെ ഉള്ളിലേക്ക് കയറി എല്ലാവരെയും നോക്കി ചിരിച്ചെന്നു വരുത്തി. അനിയത്തിയുടെ  കൊഞ്ഞനം കുത്തലിനു തിരിച്ചും ഗോഷ്ടി കാണിച്ച്  മുകളിലേക്ക് കയറാൻ തുടങ്ങിയതും. അനിൽ മാമന്റെ വിളി കാതിലെത്തി.

“ആമി.. നിക്ക്..”

അവളവിടെ അന്ധിച്ചു നിന്നു.

“മതി നിന്റെയീ കുട്ടി കളി..”

“എന്താ മാമ…”

“ഞങ്ങളൊന്നും കാണുന്നില്ല കേൾക്കുന്നില്ല എന്നാണോ നിന്റെ വിചാരം…?”

Leave a Reply

Your email address will not be published. Required fields are marked *