ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Posted by

“ഇനി കുഴപ്പമില്ലല്ലോ… പറയ്.. ഇതെന്താ എണീറ്റത്..?”

“പിന്നെ ഓരോ കാര്യങ്ങൾ പറയുമ്പോ എണീക്കില്ലേ..??”

“കൊള്ളാം..! അപ്പോ ദേഷ്യമൊക്കെ അഭിനയിക്കുന്നതാണല്ലേ…? അത് നോക്കാൻ വേണ്ടി തന്നെയാ ഞാൻ പിടിച്ചത്..”

അവൻ വണ്ടി ഒരു വയലിന്റെ സൈഡിൽ ഒതുക്കി നിർത്തി. ചുറ്റിലും മങ്ങിയ വെളിച്ചത്തെ നിലനിർത്തി സന്ധ്യയുടെ ഇരുട്ട് മൂടാൻ തുടങ്ങിയിരുന്നു.

“ആമി… സത്യം പറയ്.. അവൻ നിന്നെ കിസ്സടിച്ചോ..?”

ആ ചോദ്യം അവൾ പ്രതീക്ഷിക്കാഞ്ഞത് കൊണ്ട് പതർച്ചപ്പെട്ടു. ഇപ്പോ കേറിയങ്ങു കിസ്സടിച്ചത് പറഞ്ഞാൽ ശ്രീ ഏതു തരത്തിൽ എടുക്കുമെന്നറിയില്ല. അത്രക്ക് ഇഷ്ടമാണെന്നോട്. അത് കൊണ്ടൊരു മൂഡ് മാത്രം കൊടുക്കാമെന്നവൾ ചിന്തിച്ചു.

“കിസ്സടിച്ചില്ല.. പക്ഷെ ശ്രമിച്ചു..”

“എന്നിട്ടെന്തേ അടിക്കാഞ്ഞേ..??”

“ഞാൻ വിട്ടില്ല..”

“സത്യം….?”

“വിശ്വാസമില്ലേ…?”

“അതല്ല..”

“പിന്നെ കിസ്സടിക്കാൻ വിടണമായിരുന്നോ..?”

അവളൊരു ത്വര നിറഞ്ഞ രീതിയിൽ പുഞ്ചിരിയോടെ ചോദിച്ചു. അവൻ മിണ്ടിയില്ല. ആമിയപ്പോൾ കൈയിലാക്കിയ ശ്രീയുടെ കുലച്ച കുണ്ണയിൽ പിടിച്ചമർത്തുകയാണ്. അവൾക്കത്ഭുതമായിരുന്നു അതിന്റെ എണീപ്പ്. സാധാരണ എണീപ്പിക്കാൻ തനിക്ക് കുറച്ച് പണിയുണ്ടാക്കാറുണ്ട്. അന്ന് ബീച്ചിൽ വച്ച് നടന്ന കാര്യങ്ങളും അവളുടെ മനസ്സിൽ വന്ന് നിറഞ്ഞു.

“പറ വിടണോ..?”

അവൾക്ക് ആകാംഷ കൂടിയ സ്വരത്തിൽ വീണ്ടും ആവർത്തിച്ചു.

“അറിയില്ല…”

“ആഹ… ഇപ്പൊ അങ്ങനെയായി. ഏട്ടൻ തന്നെയാണോ ഇങ്ങനെ പറയുന്നത്…? ഇത്ര വരെ അവനോട് മിണ്ടേണ്ടെന്ന് തറപ്പിച്ചു പറഞ്ഞവൻ ഇപ്പോ അവനെ കിസ്സടിക്കാൻ വിടണോ എന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന്..”

“പിന്നെ നി തന്നെയല്ലേ ഓരോരോ കാര്യങ്ങൾ ചെയ്തു കൂട്ടുന്നത്…”

“ഞാനെന്തു ചെയ്തൂന്ന…?”

“അവൻ കിസ്സടിക്കാൻ വരെ എത്തിയിയത് നിന്റെ എതിർപ്പില്ലായ്മ കൊണ്ടല്ലേ..?”

Leave a Reply

Your email address will not be published. Required fields are marked *