ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Posted by

അൽപ നേരത്തേക്ക്  ഇരുവരും മൗനമായിരുന്നു. ആർക്കും എന്ത് ചോദിക്കണമെന്നോ പറയണമെന്നോ പിടികിട്ടിയില്ല. ആ സമയം ആമിയുടെ ബാഗിൽ ഫോണിന്റെ നോട്ടിഫിക്കേഷൻ ശബ്ദം ഉയർന്നു. ഈ സമയത്ത് പതിവില്ലാത്ത ശബ്ദം കേട്ട് ആമി ഫോണെടുത്ത് നോക്കിയപ്പോൾ റിതിന്റെ മെസ്സേജ് ആണ്‌.

“വെയ്റ്റിംഗ്..! വീണ്ടും ആമിയുടെ ചുണ്ടുകൾ നുകരാൻ..!” കൂടെ കിസ്സിങ് ഇമോജിയും.

വായിച്ചപ്പോൾ അറിയാതെ വിരിഞ്ഞ പുഞ്ചിരിയോടെ ആമി ഫോണെടുത്ത് ബാഗിൽ വച്ചു. ഒളി കണ്ണിട്ട് ശ്രീയെ നോക്കി അവൾ തന്നെ ഇരുവരുടെയും മൗനത്തെ ഭേദിച്ച് ശ്രീയെ കെട്ടി പിടിച്ച് ചേർന്നിരുന്നു. ഷാൾ എടുത്ത് അവന്റെ അരയിൽ മൂടി വച്ചു. അതെന്തിനാണെന്ന് അവന് മനസിലായില്ല.

“ഏട്ടാ…”

“മ്മ് പറയ്…”

“എന്താ ഒന്നും മിണ്ടാത്തെ.. പിന്നെയും എന്തെങ്കിലുമൊക്കെ ആലോചിക്കുവാണോ..?”

“ഏയ്‌…”

“ഞാൻ ഒന്നിനും സമ്മതിച്ചോന്നുമില്ലല്ലോ…?”

“മ്മ്…”

“ദേഷ്യുണ്ടോ എന്നോട്..?”

‘ഇല്ല…”

“സങ്കടായോ..?”

“ഇല്ലെടി…”

“പിന്നെന്താ ഒരു മൗനം…. പറയ്..”

അവനൊന്നും മിണ്ടിയില്ല.

“ഏട്ടൻ പറയുന്ന പ്ലഷർ ആലോചിക്കുവാണോ..?”

അത് കേട്ട് ശ്രീ നന്നായി ഞെട്ടി. അതോടൊപ്പമുള്ള അവളുടെ പ്രവർത്തിയും. ഷാളിനടിയിലൂടെ കയ്യിട്ട് അവന്റെ പാന്റിനുഉള്ളിലൂടെ ഷെഡിയിലേക്ക് അവളുടെ പിഞ്ചു വിരലുകൾ കടത്തി വച്ചിരുന്നു.

“ഹ.. ആമി.. എന്താ ചെയ്യുന്നേ.. ആരെങ്കിലും കാണും..”

“ആര് കണ്ടാലും എനിക്ക് കുഴപ്പമില്ല.. എന്നെ കെട്ടേണ്ടാളല്ലേ..”

അതും പറഞ്ഞവൾ അവന്റെ ഷഡിയിലെ നിവർന്ന വടത്തെ ചുറ്റി പിടിക്കാൻ ശ്രമിച്ചു.

“ഓഹ്.. ഇത് പൊങ്ങിയല്ലോ ശ്രീ…”

“ആമി.. തമാശയല്ലേ..”

“ഇപ്പോ ഹൈവേയിൽ നിന്ന് മാറില്ലേ ഏട്ടാ.. കുഴപ്പമില്ല… ഇതെന്തിനാ പൊങ്ങിയത് എന്ന് പറഞ് താ…”

“ആമീ.. പ്ലീസ്…”

“നൊ..”

അവൾ വിടാൻ ഒരുക്കമല്ലായിരുന്നു. അവരുടെ വണ്ടി ഹൈവേയിൽ നിന്ന് കട്ട് റോഡിലേക്ക് കയറി. ഗ്രാമത്തിന്റെ ഉൾവഴിയിലേക്ക് നീങ്ങി. അപ്പോഴാണ് അവന് ഒരാശ്വാസം കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *