റിതിൻ അൽപം വൈകിയാണ് വന്നത്. എല്ലാവരും ഓഫീസിൽ തകൃതിയായി വർക്ക് ചെയ്യുന്ന കൂട്ടത്തിൽ അവന്റെ കണ്ണുകൾ ആമിയെ തിരഞ്ഞു.
റിതിന്റെ വരവ് നോക്കിയിരുന്ന ആമിയുടെ കണ്ണുകളെ അവൻ വേഗത്തിൽ കണ്ടു പിടിച്ച് ചിരിച്ചു. താൻ ചിരിക്കുന്നത് ശ്രീ കാണില്ലെന്ന ഉറപ്പോടെ അവളും ചിരിച്ചു.
തഴമ്പോട് കൂടി നിറഞ്ഞു നിൽക്കുന്ന മുടി മടഞ്ഞ്കെട്ടിവച്ച് വയലറ്റ് കളർ ചുരിദാറുടുത്ത് ഷാള് കൊണ്ട് എല്ലാം മറച്ചു വച്ചിരിക്കുന്ന ആമിയെ കണ്ണുഴിഞ്ഞു കൊണ്ടാണ് റിതിൻ കേബിനിലേക്ക് കേറിയത്. ആകെ അവളുടെ എന്തെങ്കിലും കാണാൻ പറ്റുന്നുണ്ടെങ്കിൽ അത് കുഷ്യൻ ചെയറിൽ പരന്ന അവളുടെ തുടകളുടെ വശമാണ്. അതും ടോപ്പിന്റെ സ്ലിറ്റ് ഒന്ന് മാറിപോയെങ്കിൽ മാത്രം..! അതവളുടെ വളർത്തു ഗുണം എന്ന് വേണമെങ്കിൽ പറയാം..!
സമയം കൂടുന്നതോടെ എല്ലാവരും പ്രധാന വർക്കിൽ തന്നെയാണ്. അധികം പ്രാധാന്യമില്ലാത്ത ഒരു കുഞ്ഞു പ്രൊജക്റ്റ് വർക്ക് ബോസ്സ് റിതിനെ ഏല്പിച്ചിരുന്നു. ആമിയുമായി ഇടപഴകാൻ പ്രൊജക്റ്റ് ടീമിനെ റിതിൻ അതിലേക്ക് ഉൾപ്പെടുത്തി. പക്ഷെ വിചാരിച്ചത് പോലെ അവന് അധികം സമയം കിട്ടിയൊന്നുമില്ല. എല്ലാവർക്കും മുട്ടൻ പണിയുണ്ട്.
ഉച്ച വരെയും ശ്രീയുടെ ശ്രദ്ധ ആമിയിൽ ഉണ്ടായിരുന്നു. അവൾ റിതിന്റെ കേബിനിലേക്ക് പോകുന്നുണ്ടോ ഇല്ലയോ എന്ന്. പക്ഷെ അതുണ്ടായില്ല. റിതിന്റെ മനസ്സ് ആസ്വസ്ഥതയിൽ തന്നെ തുടർന്നു. മോഹിച്ച പെണ്ണിലേക്ക് വഴിയടുക്കും തോറും പിരി മുറുക്കം ഇല്ലാതിരിക്കുമോ…? വർക്കിന്റെ ശ്രദ്ധയോടൊപ്പം അവൻ ആമിക്കും മനസ്സിൽ ഇടം കൊടുത്തിരുന്നു.
കുക്കോൾഡ്..! ശ്രീയെ കുക്കോൾഡെന്ന് പറഞ്ഞ് ദുർബലനാക്കാനൊന്നും കഴിയില്ല. ആ ഒരു ചിന്തക്ക് മാത്രമല്ലല്ലോ നമ്മളൊരു പെണ്ണിനെ സ്നേഹിക്കുന്നതും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നതും. അത് കൊണ്ട് ആമിയെ കിട്ടാൻ കുറച്ചു പണിപ്പെടും. ശ്രീയുടെ താല്പര്യം അനുസരിച്ചു ആമിയെ എന്റെ കയ്യിൽ കിട്ടണമെങ്കിൽ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരും. ചിലപ്പോൾ അങ്ങനെ നടക്കാൻ തന്നെ ചാൻസ് കുറവാണ്. അക്ഷമനാണ് ഞാൻ. ആമിയെ എത്രയും വേഗം എന്റെ കൈകളിലടുപ്പിച്ചേ പറ്റു എന്നവൻ ദൃഢമായി കണക്കു കൂട്ടി. സമയം ഉച്ചയായപ്പോൾ എല്ലാവരും ബ്രേക്കിനിറങ്ങി. ആമി സാധാരണ ഫുഡ് കൊണ്ടു വരാറാണ് പതിവ്. ഇടക്ക് മാത്രമേ കാന്റീനിൽ പോകാറുള്ളു. ശ്രീ അധികവും കാന്റീനിൽ നിന്നാണ് കഴിക്കാറ്. റിതിൻ കൊണ്ടു വരാറുമില്ല. കാന്റീനിലും പോകില്ല. പുറത്ത് പോയി എവിടുന്നെങ്കിലും കഴിക്കും. റിതിൻ കുറച്ച് വൈകിയാണ് കേബിനിൽ നിന്ന് ഇറങ്ങിയത്. മുഖം കഴുകാനായി വാഷ് റൂമിലേക്ക് പോയപ്പോൾ ആമിയും ദൃശ്യയും കഴിച്ചു കഴിഞ്ഞ പാത്രങ്ങൾ കഴുകാൻ നിൽക്കുന്നുണ്ട്. റിതിൻ പതിയെ അവളുടെ പുറകിൽ ചെന്ന് നിന്നു. പുറകിൽ കാൽ പെരുമാറ്റം മനസിലാക്കിയ ആമി റിതിനെ കണ്ടു.