“എന്നിട്ട് ഡിസ്‌കഷൻ പൂർണമായി കഴിഞ്ഞിരുന്നൊ..?”
അവനൊന്നു വച്ച് ചോദിച്ചു. അതിന്റെ പൊരുൾ അവൾക്ക് മനസിലായി.
“എന്തെ സംശയമുണ്ടോ…?”
“ഉണ്ടെങ്കിൽ..?”
“നിന്നെ കൊല്ലും ഞാൻ..”
കപട ദേഷ്യത്തോടെ പറഞ്ഞ് അവളവന്റെ ബൈക്കിൽ കയറി. വണ്ടി ഓടി തുടങ്ങി. സമയം ആറു മണിയുടെ ഇരുട്ട് അന്തരീക്ഷത്തിൽ കലർത്താൻ തുടങ്ങിയിരുന്നു. വണ്ടിയോടുന്നതിടയിലും വാ തോരാതെ സംസാരിക്കുന്ന ശ്രീയുടെ ഇപ്പോഴുള്ള മൗനം അവൾ ശ്രദ്ധിച്ചു. ചതിയല്ലേ ഏട്ടനോട് ചെയ്തത് എന്നാലോചിച്ചപ്പോൾ അവൾക്ക് വല്ലാതെയായി.
“ഏട്ടാ..” അവൾ സ്നേഹത്തോടെ വിളിച്ചു.
“ഓ…..”
“എന്താ ഒന്നും മിണ്ടാത്തെ..?”
“ഒന്നുമില്ല… വെറുതെ..”
“അല്ല…! എന്തോ ഉണ്ട്.. പറയ്.. എന്നോട് പറയില്ലേ…?”
“അത് ഡിസ്‌കഷനിൽ നിന്റെ ഷാൾ ഉയർന്നു വരുമോ എന്ന് ചിന്തിച്ചതാ..”
അത് കേട്ട് വിളർച്ച വന്ന ഭാവത്തോടെ ആമി പുറകിലിരുന്ന് നാക്ക് കടിച്ചു. ഒന്നും മിണ്ടിയില്ല.
“എന്തെ..? ഒന്നും പറയാനില്ലേ..?”
“സോറി ശ്രീ… കള്ളം പറയുന്നില്ല.. റിതി എന്നോട് വീണ്ടും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ് എന്നെ കിസ്സടിക്കാൻ വന്നു..”
അവൾ പറഞ്ഞു നിർത്തി. ഞെട്ടലോടെ അവനത് കേട്ടു. മനസ്സിൽ ഊഹങ്ങളായി പൊന്തി നിന്ന കാര്യങ്ങൾ സത്യമാകുന്ന അവസ്ഥയിൽ ഉണ്ടാകുന്ന ഒരു ഫീൽ ..
“എന്താ ഒന്നും പറയാത്തെ..?”
അവൾ തെല്ല് വിഷമത്തോടെ ചോദിച്ചു.
“എന്നിട്ട് ബാക്കി പറ ..”
“എന്നിട്ടെന്താ.. ഞാൻ സമ്മതിച്ചില്ല..”
“മ്മ്.. പിന്നെങ്ങനെ ഷാൾ പൊങ്ങി..?”
“അതേന്നെ കിസ്സടിക്കാൻ ശ്രമിച്ചപ്പോൾ..”
“മുലക്ക് പിടിച്ചില്ലേ..?”
“ശേ… ഇല്ലേട്ടാ.. എന്തൊക്കെയാ ചോദിക്കുന്നെ…?”
ഒരു തരിപ്പ് നെഞ്ചിലൂടെ കടന്നു പോയ അവസ്ഥയിൽ അവൾ പറഞ്ഞൊപ്പിച്ചു. ഈശ്വരാ.. ഇതാണോ കുക്കോൾഡ് ഇണയെ കൊണ്ടുണ്ടാകുന്ന സുഖം..! ശ്രീ എന്തൊക്കെ ചിന്തിച്ചു കൂട്ടുന്നുണ്ടാകുമെന്റീശ്വരാ.. അവളധികം കൂസൽ കാണിക്കാതെ റോഡിലെ കാഴ്ചകൾ നോക്കിയിരുന്നു.