ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Posted by

“പിന്നെന്തു പറയും..?”

“കോൾ എടുക്കേണ്ടേ…”

അവളവനെ സങ്കോചത്തോടെ നോക്കി.

“അല്ലെങ്കിൽ നിക്ക്..”

“എന്താ..?”

അപ്പോഴേക്കും ശ്രീയുടെ കോൾ മുഴുവൻ റിങ് ചെയ്ത് മിസ്സായി. ഉടൻ തന്നെ വാട്സാപ്പിൽ മെസ്സേജും വന്നു.

“ഭാഗ്യം.. മെസ്സേജ് അയക്കുന്നുണ്ട്..” അവൾ പറഞ്ഞു.

“എങ്കി കുഴപ്പമില്ല റിപ്ലൈ കൊടുക്ക്…”

“മ്മ്…”

അവൾ ഫോൺ എടുത്ത് ചാറ്റ് ചെയ്യാൻ തുടങ്ങി. സ്ക്രീനിലെ വെട്ടം അവളുടെ മുഖത്തേക്ക് പ്രകാശിക്കുന്നു. അതിന്റെ പാതയിൽ മുലകളുടെ വിള്ളലിൽ വലിഞ്ഞ തുണിയുടെ നനവ് ഉളിഞ്ഞു കാണാം. ഞാനതു തന്നെ ശ്രദ്ധിച്ചു നിന്നു. അരയിൽ ചെറുതായി ഒരിളക്കം നടക്കുന്നുണ്ട്. പെണ്ണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ നേർവസായ ഭാവമാണ് കണ്ടത്.

“ആമി… എന്താ പറഞ്ഞെ..?”

“ഒന്നും പറഞ്ഞില്ല.. നെറ്റ് കിട്ടുന്നില്ല..”

“ഓഹ്.. എങ്കി നിക്ക്..”

“എന്താ…?”

“ഞാൻ കൂടെ ഉണ്ടെന്ന് പറയ്..”

“അയ്യോ.. അത് വേണ്ട..”

“എന്തെ…?”

“എന്തിനാ വെറുതെ…? ശ്രീക്ക് എന്തെങ്കിലും തോന്നിയാലോ..?”

“ഹ… എന്ത് തോന്നാൻ…? നീ മറന്നോ…? നീ ഉറപ്പിച്ചതല്ലേ അവന്റെ കക്ക് സ്വഭാവം

“എന്നാലും…?”

“അയക്ക് പെണ്ണേ… ഞാൻ പറഞ്ഞു തരാം.. ഇങ്ങടുത്തു വാ.”

അത് പറഞ്ഞു ഞാനവളുടെ നനവുള്ള തണുത്ത കയ്യിൽ പിടിച്ചു അടുത്തേക്ക്‌ വലിച്ചു. ആമി ചിണുങ്ങി കൊണ്ട് എന്റടുത്തേക്ക് നീങ്ങി.

“മ്മ് ടൈപ്പ് ചെയ്യ്…”

“എന്താ ..?”

“വീട്ടിലേക്ക് പോകുന്ന വഴിക്ക് മഴ കാരണം കേറി നിന്നെന്നു പറയ്.”

അവളത് ടൈപ്പ് ചെയ്തയച്ചു. ഉടൻ തന്നെ റിപ്ലൈയും വരുന്നുണ്ട്.

“ഓ.. ഒറ്റക്കാണോ ഉള്ളത്…?”

അവൻ ഊഹിച്ചത് പോലെ ശ്രീയുടെ ചോദ്യം വന്നപ്പോൾ പിന്നീട് റിതിൻ പറയുന്ന പ്രകാരമാണ് ആമിയുടെ ചാറ്റ്. അവളതിന്റെ റിപ്ലൈ ടൈപ്പ് ചെയ്യുമ്പോൾ കൗശലപൂർവ്വം അവളെ പിടിച്ച് അടുത്തേക്ക് നിർത്തിയിരുന്നു. ശ്രീയോട് ചാറ്റ് ചെയ്യുന്ന അങ്കലാപ്പിൽ ആമിയത് ശ്രദ്ധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *