ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Posted by

“കൊരങ്ങാ… ഞാൻ പറഞ്ഞതല്ലേ മഴ പെയ്യുമെന്ന്..”

“ഓ നിന്റെ ബന്ധുവാണല്ലോ മഴ..! സോറി മറന്നു പോയി..”

“പോടാ പ്രാന്ത..”

“എടി കുറച്ച് മുന്നോട്ട് കേറിയിരുന്നോ..ദേഹമെങ്കിലും അധികം നനയാതെ കിട്ടും.”

“ഓ വേണ്ട…”

“വേണമെങ്കിൽ മതി…”

വണ്ടിയുടെ ഓട്ടത്തിനെ തടസ്സപ്പെടുത്തികൊണ്ട് മഴ നന്നായി പെയ്യാൻ തുടങ്ങിയപ്പോൾ അവരുടെ വേഗം കുറഞ്ഞു.

“എടി നല്ല മഴയാ… എവിടെങ്കിലും കേറി നിന്നാലോ..?”

“എവിടെ കേറും..?”

കണ്ണിലേക്കു വിഴുന്ന മഴത്തുള്ളികളിൽ നിന്നും ചെറിയ ശക്തിയിൽ കണ്ണ് തുറന്ന് അവൻ ചുറ്റിലും വീക്ഷിച്ച് തടസ്സത്തോടെ വണ്ടിയോടിക്കുകയാണ്. കുറച്ച് കൂടെ മുന്നോട്ട് കടന്നപ്പോൾ വഴിയരികിലെ തുറക്കാത്ത ഒരു പീടികയുടെ സൺ സൈസിലേക്ക് വണ്ടി കയറ്റി  ഇരുവരും അങ്ങോട്ടേക്ക് കയറി നിന്നു. കുറച്ച് ദൂരയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ ഷെയ്ഡ് വെട്ടം മാത്രമേ ആ തിണ്ണയിലേക്ക് കിട്ടുന്നുള്ളു. രണ്ടാളും ഇറങ്ങി വന്ന് കയ്യിലെയും കാലിലെയും വെള്ളം കുടഞ്ഞു. രണ്ടാളുടെയും ശരീരങ്ങൾ പകുതുയിലധികം നനഞ്ഞിരുന്നു.

“എടി.. ഇനിയും കുറെയുണ്ടോ നിന്റെ വീട്ടിലേക്ക്??”

“ആ കുറച്ച് കൂടിയുണ്ട്..”

“ഇതാര്ടെ പീടിയാ..?”

“ആ .. എനിക്കറിയില്ല..പണ്ടു മുതലേ അടച്ചിട്ട് തന്നെയാ കാണാറ്..”

“മ്മ്..”

അവൾ കൈ രണ്ടും കൂട്ടി പിടിച്ച് മുഖത്തെ വെള്ളം തുടച്ചു കളഞ്ഞു

“നിയാ ഷാള് കൊണ്ട് തല തുവർത്തേടി. നാളെ പനി പിടിക്കേണ്ട.”

“ഈ നേരിയ ഷാള് കൊണ്ട്.. മ്മ്.. ഏട്ടൻ വേണേൽ തൂവർത്തിക്കോ..”

അതും പറഞ്ഞവൾ ഷാൾ ഊരി അവന് കൊടുത്തു. പെട്ടെന്ന് ദൃശ്യമായ മുലകളിലേക്ക് ഒട്ടിയ നനഞ്ഞ ടോപ്പിന്റെ സൗന്ദര്യമാർന്ന കാഴ്ച്ച നോക്കിയവൻ വേഗം കണ്ണെടുത്തു.

സൂപ്പർ..! മനസ്സിൽ പറഞ്ഞ് തിരിഞ്ഞു നിന്നു. ഞാൻ കണ്ടെന്നു മനസിലായാൽ അവളാ കാഴ്ച മറക്കാൻ ചാൻസുണ്ട്. ഷാള് വച്ച് ചുമ്മാ തല തുവർത്തുന്ന പോലെ നടിച്ച് ഇടം കണ്ണിട്ടവളെ നോക്കി. പക്ഷെ നിർഭാഗ്യമായിരുന്നു. തണുപ്പിൽ നിന്ന് രക്ഷ നേടുന്നത് പോലെ രണ്ടു കൈകളും മാറിന് മുകളിൽ കൂട്ടി പിടിച്ചാണ് അവൾ നിൽക്കുന്നത്. നോട്ടം മാറ്റിയ ശേഷം ഞാൻ ഷാള് വച്ച് മുഖം ഒന്ന് തുടക്കാൻ ശ്രമിച്ചു. ആ സമയം തന്നെ അവളുടെ ഫോണിൽ കോൾ വന്നു.

Leave a Reply

Your email address will not be published. Required fields are marked *