ശ്രീയുടെ ആമി 2
Shrreyude Aami Part 2 | Author : Ekalavyan
[ Previous Part ] [ www.kkstories.com]
(കഥ ഇതുവരെ…………
ആമിയും ശ്രീയും പ്രൈവറ്റ് കമ്പനിയിൽ ഒരു വർഷമായി ജോലി ചെയ്തു വരുന്ന കമിതാക്കളാണ്. കല്യാണം കഴിക്കാൻ തീരുമാനിച്ചവർ. അവിടേക്ക് റിതിൻ എന്ന് പറയുന്ന ചെറുപ്പക്കാരൻ കടന്നു വരുന്നു. ആദ്യമാത്രയിൽ തന്നെ അവന് ആമിയെ ഇഷ്ടമാകുന്നു.
അവന്റെ പെരുമാറ്റവും ആറ്റിട്യൂട്മൊക്കെ കണ്ട് ആമിക്കും ചെറിയ ചായ്വ് തോന്നുന്നു. അവസരമൊത്തു കിട്ടിയ പാർട്ടി നടന്ന സമയം റിതിൻ അവളോട് കാര്യമറിയിക്കുന്നു. എന്നാൽ അവൾക്ക് കാമുകനായി ശ്രീ ഉണ്ടെന്ന് അറിയുന്നു.
എങ്കിലും ഇഷ്ടപെട്ട മുന്തിരി കളയാൻ ശ്രമിക്കാതെ പാർട്ടിയിൽ വച്ച് ബിയർ ലഹരിയുടെ മത്തിൽ അവളെ കറക്കിയെടുത്തു കൊണ്ട് റിതിൻ അവരുടെ ലവ് ലൈഫിനെ കുറിച് കൂടുതൽ അറിയാൻ ശ്രമിക്കുന്നു.
അത് സെക്സ് ടോപിക്കിലേക്കും നീണ്ടപ്പോൾ അതിൽ നിന്ന് കിട്ടിയ അറിവിൽ ആമിയുടെ കാമുകൻ ശ്രീ ഒരു കുക്കോൾഡ് ആണെന്ന് അവളെ ധരിപ്പിക്കുന്നു. അതിനു ശേഷം ആമിയുടെയും ശ്രീയുടെയും സ്വകാര്യ നിമിഷങ്ങളിൽ റിതിൻ പറഞ്ഞത് പോലെയുള്ള സമാന സംഭവങ്ങൾ നടന്നപ്പോൾ ആമി ആ സത്യം ഉറപ്പിക്കുന്നു.
അന്ന് രാത്രിയിൽ അവളതു റിതിയോട് പറയുന്നു. കഥ അടുത്ത ദിവസത്തെ ഓഫീസിലേക്ക് നീണ്ടു…
നോട്ട് : കഥയെ കഥയായി കണ്ട് ആസ്വദിക്കാൻ പറ്റുന്നുണ്ടെങ്കിൽ ആസ്വദിക്കുക. അല്ലെങ്കിൽ കഥ സ്കിപ് ചെയ്യുക …)
ആമി ഓഫീസിൽ എത്തിയപ്പോഴേക്കും ശ്രീ അവന്റെ ചെയറിൽ ഹാജരാണ്. മുഖത്ത് ഒരു സന്തോഷവും കാണാം. ഓപ്പൺ കേബിനിലേക്ക് കയറി വന്ന ആമി അവനോടൊരു കുസൃതി ചിരിയിൽ നെറ്റി ചുളിച്ച് ചെയറിൽ ഇരുന്നു. പക്ഷെ സിറ്റിംഗ് പണ്ടത്തെ പോലെയല്ലാത്തതു കൊണ്ട് ഇരുന്ന് കഴിഞ്ഞാൽ അവർ പരസ്പരം കാണില്ല.