രണ്ട് ടീച്ചർമാർ [സ്പൾബർ]

Posted by

രേഖ വീണ്ടും ചിരിച്ചു.

“എൻ്റെ പൊന്നുമോളേ… ഒരൽഭുതവും ഉണ്ടായിട്ടില്ല… എനിക്ക് ഇങ്ങിനെയങ്ങ് തോന്നി. അതങ്ങ് ചെയ്തു. അത്ര തന്നെ..”

“എടീ… എന്നാലും…?”

“ഒരെന്നാലുമില്ല…കണ്ണീരൊലിപ്പിച്ചിട്ടും, ദുഖിച്ച് നടന്നിട്ടും ഒരു കാര്യവുമില്ലെന്ന് എനിക്ക് മനസിലായി… പോയവർ പോയി.
ഇനിതിരിച്ച് വരികയുമില്ല. ഇനി അതോർത്ത് എന്തിന് നമ്മുടെ ജീവിതം പാഴാക്കണം?
ഞാനിനി സന്തോഷത്തോടെ തന്നെ ജീവിക്കാൻ തീരുമാനിച്ചു. ഇതൊക്കെ നിന്നോട് പറയാനും കൂടിയാ പെട്ടെന്ന് വരാൻ പറഞ്ഞത്. ഇതെല്ലാം ആദ്യം അറിയേണ്ടത് നീയാണെന്ന് തോന്നി…”

രേഖതന്നെയാണോ ഈ പറയുന്നതെന്ന് സ്മിതക്ക് സംശയമായി. ഇനി തനിക്കൊരു ജീവിതമില്ലെന്നും, മരിക്കുന്നത് വരെ ഇങ്ങിനെ മരവിച്ച് ജീവിക്കുമെന്നും തന്നോട് പറഞ്ഞവളാണിവർ. ഭക്ഷണം പോലും ശരിക്ക് കഴിക്കാതെ മരണത്തെ പ്രതീക്ഷിച്ചാണ് ഇവൾ ഇരിക്കുന്നതെന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട്.
അവളാണ് പുഞ്ചിരിച്ച് കൊണ്ട് ഇങ്ങിനെ ഓരോന്ന് പറയുന്നത്. ഏതായാലും സ്മിത ക്ക് സന്തോഷമായി. ഇവളുടെ ഈ മാറ്റം എന്നോ താൻ ആഗ്രഹിച്ചതാണ്. അതിന് വേണ്ടി കുറേ ശ്രമിച്ചിട്ടുണ്ട്.

“ എൻ്റെമോളേ… എനിക്ക് സന്തോഷമായെടീ… നിന്നെ ഇങ്ങിനെയൊന്ന് ചിരിച്ച് കാണാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ… ഇപ്പഴാ എനിക്ക് സമാധാനമായത്…”

സ്മിതക്ക് സന്തോഷം അടക്കാനാവുന്നില്ല.
രേഖക്കറിയാം… അവൾ തന്നെ സാധാരണ നിലയിലാക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അന്നൊന്നും അവൾ പറയുന്നത് കേൾക്കാൻ പോലും താൻ നിന്ന് കൊടുത്തിട്ടില്ല. ഏതായാലും ഇവളോടെല്ലാം തുറന്ന് പറയാം. ഇവൾ തൻ്റെ ചങ്കല്ലേ..?

പിന്നെ രേഖ ഇന്നുണ്ടായ കാര്യങ്ങളെല്ലാം സ്മിതയെ വിശദമായി പറഞ്ഞ് കേൾപിച്ചു. രണ്ട് തവണ സ്വയംഭോഗം ചെയ്തതുൾപ്പടെ.
അത് കേട്ടതോടെ സ്മിത പൊട്ടിച്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *