ഡോക്ടറൂട്ടന്റെ അമ്മ [നമ്പോലന്‍]

Posted by

”എന്താ പേര്? കേശു ചോദിച്ചു

”നീലിമ” ചിരി അടക്കിപിടിച്ച് നീലു പറഞ്ഞു

”വയസ്സ്? ”

”45″

”എന്താ രോഗം”

“ഡോക്ടറേ ചെറിയൊരു വേദന”

”എവിടെയാണ്”

”മൂത്രം ഒഴിക്കുന്ന ഭാഗത്ത്” നീലു കേശുവിനെ നോക്കാതെ പറഞ്ഞു..

”എപ്പോള്‍ മുതല്‍ തുടങ്ങിയതാ?

”ഇന്നലെ രാത്രി”

”തനിയേ വന്നതാണോ?”

അത് കേട്ട് നീലു ബാലുവിനെ ഒന്ന് നോക്കി.. ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ബാലു മുഖം തിരിച്ച് ചെറിയൊരു കള്ളച്ചിരിയോടെ ജനലിലൂടെ പുറത്തേക്ക് നോക്കി

”കട്ടിലിന്റെ മൂലക്ക് തട്ടിപോയതാ ഡോക്ടറേ” നീലു ബാലുവിനെ നോക്കികൊണ്ട് പറഞ്ഞു

” ടു ബീ സ്പെസിഫിക്ക് എവിടെയാണ് വേദന.. വജൈനയില്‍ ആണോ..”

നീലു ഒന്ന് ഞെട്ടി.. ”മ്മ് ” എന്നൊന്ന് മൂളി..

”നീരുണ്ടോ? കല്ലിച്ച പോലെ അവിടെ നീല കളര്‍ ആയിട്ടുണ്ടോ? ” കേശു ചോദിച്ചു

”ചെറിയ നീര് ഉള്ള പോലെ തോന്നുന്നു, കല്ലിച്ചത് പോലെ കണ്ടില്ല”

”മ് എന്തായാലും ഞാന്‍ തല്‍ക്കാലം പുരട്ടാന്‍ ഒരു ഓയിന്റ്മെന്റും നീരിന് ഗുളികയും എഴുതാം.. മാറ്റമില്ലെങ്കില്‍ ഡീറ്റിയല്‍ ആയിട്ട് എക്സാമിനേഷന്‍ ചെയ്യ്ത് വേറെ മരുന്ന് എഴുതാം തല്‍ക്കാലം ഇത് കഴിക്ക്” കേശു പറഞ്ഞു..

നീലുവും ബാലുവും അത്കേട്ട് മുഖത്തോട് മുഖം നോക്കി..

അത്കഴിഞ്ഞ് ബാലുവിനെ നോക്കികൊണ്ട് കേശു പറഞ്ഞു ”വേദന കുറയും വരെ ഇന്റര്‍കോഴ്സ് ഒന്നും വേണ്ട ട്ടോ”
അത് കേട്ട് ബാലു നാണത്തോടെ ഒന്ന് ചിരിച്ചു..

നീലുവും അത് കേട്ട് ചിരി അടക്കി പിടിച്ചുനിന്നു, കേശു ഷീട്ട് ബാലുവിന് കൊടുത്തു ബാലു 250 രൂപ ഫീസായി കേശുവിനും കൊടുത്തു..

എന്നിട്ട് ഷീട്ട് തിരിച്ച് കേശുവിന് തന്നെ കൊടുത്ത് ”ഇനി മോന്‍ തന്നെ ഇതൊക്കെ വാങ്ങിച്ചും കൊണ്ടുവാ” എന്ന് പറഞ്ഞു..

ഷീട്ടും വാങ്ങി എഴുന്നേറ്റ കേശു വീണ്ടും പഴയ പോലായി..

”എങ്ങനെ ഉണ്ട് ഡോക്ടര്‍ കേശു” കേശു ബാലുവിനോട് ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *