ഡോക്ടറൂട്ടന്റെ അമ്മ [നമ്പോലന്‍]

Posted by

”അമ്മേ..” മെല്ലെ അവന്‍ വിളിച്ചു

നീലു എഴുന്നേറ്റു..

”ഏഴ് മണിയായമ്മേ.. അച്ഛന്‍ എവിടെ? ചായ വാങ്ങാന്‍ പോയതാണോ? ” കേശു ചോദിച്ചു..

”അല്ലടാ നിന്റെ അച്ഛമ്മക്ക് ഒരു നെഞ്ചുവേദന മെഡിക്കല്‍ കോളേജില്‍ ആണുള്ളേ… അച്ചന്‍ അങ്ങോട്ട് പോയി..

”അയ്യോ എന്നാല്‍ എന്നെ വിളിക്കണ്ടേ.. അമ്മക്ക് സുഖം ഇല്ലാത്തതല്ലേ ”

”നാല് മണിക്കാടാ അറിഞ്ഞേ.. നിന്നെ എഴുന്നേല്‍പ്പിക്കണ്ട എന്ന് ഞാനാ പറഞ്ഞേ.. നീ വൈകി കിടന്നതല്ലേ…”

തുടരും…….

 

Leave a Reply

Your email address will not be published. Required fields are marked *