ഡോക്ടറൂട്ടന്റെ അമ്മ [നമ്പോലന്‍]

Posted by

ഡോക്ടറൂട്ടന്റെ അമ്മ

Docteroottante Amma | Author : Nambolan


കറുകറുത്ത കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടിയ ഒരു മേടമാസദിനം, ഒരു പതിനൊന്ന് മണി ആയികാണും എന്നാലും ഇരുട്മൂടിയ അന്തരീക്ഷം..

പുലര്‍ച്ചെ പെയ്യ്ത് തുടങ്ങിയ ഒരു വലിയ മഴ ഒന്നങ്ങ് ചോര്‍ന്നതേ ഉള്ളൂ.. എന്നാലും കഴപ്പ് മാറാതെ മഴ വീണ്ടും പെയ്യ്ത് തീരാന്‍ വെമ്പുന്നു..

ചെറിയ കാറ്റ് മുറ്റത്തെ ചെടികളിലെ വെള്ളതുള്ളികളെ വീഴ്ത്തികളഞ്ഞു.. എങ്കിലും പെയ്യാന്‍ പോകുന്ന വലിയ മഴയില്‍ നനയാന്‍ വേണ്ടി ചെടികള്‍ ഒരുങ്ങിനില്‍ക്കുന്നത്പോലെ തോന്നുന്നു

ബാലുവും നീലുവും അതിനിടയില്‍ എങ്ങോട്ടോ പോവാനായി വരാന്തയില്‍ നില്‍ക്കുകയാണ്.. നീലു തന്റെ ചുരിദാറിന്റെ ഷാള്‍ ഒന്നങ്ങ് ശരിയാക്കി.. മുഖത്ത് എന്തോ ടെന്‍ഷന്‍ കാണാം, ഇടത് കൈയിലെ തന്റെ ചുവന്ന ജോണ്‍സ് കുട വലതുകൈയിലേക്ക് മാറ്റിപിടിച്ച് പുറത്ത് റോഡിലേക്ക് അക്ഷമയായി നീലു ഒന്ന് നോക്കി..

നീലുവിന്റെ അപ്പുറം തന്നെ ബാലു ഒരു കൈ കൊണ്ട് തന്റെ വെള്ളമുണ്ടിന്റെ കയലും പിടിച്ച് മറ്റേ കൈകൊണ്ട് തൂണില്‍ താങ്ങി നില്‍ക്കുന്നു..

നീലു ബാലുവിനെ വല്ലാണ്ട് ഒന്ന് നോക്കി

ചെറിയൊരു നാണചിരിയോടെ ബാലുവും ഒന്ന് നോക്കി..

”ഇളിക്കല്ലേ ഇളിക്കല്ലേ… ഒരോ പണി എടുത്ത് വെക്കുമ്പോ ഓര്‍ക്കണം.. ദുഷ്ടന്‍” ചെറിയൊരു വെറുപ്പും ചിരിയും കലര്‍ത്തി നീലു പറഞ്ഞു..

”എന്റെ പോന്ന് നീലൂ… പറ്റിപോയി, നീയോന്ന് മിണ്ടാതിരി… പറഞ്ഞ് പറഞ്ഞ് നീയായിട്ട് എല്ലാരേം അറിയിക്കണ്ട….” ബാലു പുറത്തേക്ക് തന്നെ നോക്കികൊണ്ട് പറഞ്ഞു

”നിങ്ങളൊന്ന് ചന്ദ്രനെ വിളിച്ച് നോക്ക്.. അര മണിക്കൂറായ് കാത്ത് നില്‍ക്കുന്നു..” നീലു ബാലുവിനോട് പറഞ്ഞു

അതേ, ബാലുവും നീലുവും ഓട്ടോ ചന്ദ്രന്റെ വരവും കാത്ത് നില്‍ക്കുകയാണ് ആശുപത്രിയില്‍ പോവാന്‍..
ബാലു തന്റെ ഫോണെടുത്ത് വീണ്ടും ചന്ദ്രനെ വിളിച്ചു.. കണക്ട് ആകുന്നില്ല കീ കീ ഒച്ചമാത്രം..

Leave a Reply

Your email address will not be published. Required fields are marked *