സണ്ണിയുടെ കണ്ണു തന്റെ അടുത്തു നിന്നും നടന്നു നിങ്ങുന്ന സുധ ആന്റിയുടെ കുണ്ടിയിലേക്ക് ആണ് പോയത്. ആന്റി ഓരോ സ്റ്റെപ് വെക്കുമ്പോളും അതു നന്നായി തെന്നി കളിക്കുന്നു.
സണ്ണി പിന്നെ അവിടെ ഉള്ള ചാരാകുളെ വായ നോക്കി കറങ്ങി നടന്നു സമയം തള്ളി നീക്കി
കുറച്ചു കഴിഞ്ഞു മാത്യുവിനെ പുതിയ CEO ആയി പ്രഖ്യാപിച്ചു മേനോൻ. എല്ലാവരും കൈ അടിച്ചു പിന്നെ ബഫറ്റ് സ്റ്റാർട്ട് ആയി സണ്ണിയും പപ്പയുടെ മമ്മിയുടെയും കൂടെ ഫുഡ് എല്ലാം കഴിച്ചു. പാർട്ടി വളരെ ഭംഗി ആയി തന്നെ കഴിഞ്ഞു പോകാൻ നേരം സാറിനോടുംമമ്മിനോടും ബൈ പറഞ്ഞാണ് ഇറങ്ങിയത്.
ഇതിനു ഇടയിൽ ഡെയ്സി സുധയും ഫ്രണ്ട്‌സ് ആയി കഴിഞ്ഞു ഇരുന്നു.
പോകുന്നു വഴി ഡെയ്സി കാറിൽ ഇരുന്നു പറഞ്ഞു. “ സുധ മാഡത്തെ കണ്ടാൽ പറയോ മേനോൻ സിറിന്റെ ഭാര്യ ആണന്നു. സാറിനെ കണ്ടപ്പോൾ ഞാൻ ആദ്യം കരുതിയത് ഭാര്യ ക്കും പ്രായo കാണും എന്നാണ്. ആദ്യം സിറിന്റെ ഭാര്യ ആണ് എന്നു കേട്ടപ്പോൾ അത്ഭുതം തോന്നി. സുധമടതെ കണ്ടാൽ ചെറുപ്പം ആണ് എന്നെ പറയു”.
ഇതു കേട്ട മാത്യു ചിരിച്ചിട്ട് പറഞ്ഞു. “ഡെയ്സി നീ വിചാരിക്കുന്ന പോലെ അത്ര ചെറുപ്പം ഒന്നും അല്ല. സാറിന്റെ മടത്തിന്റെയും കല്യാണം കഴിഞ്ഞിട്ടു ഇപ്പോൾ 25 വർഷം ആയി. ആവിർക്കു ഒരുപാട് ട്രീറ്റ്മെന്റ് നടത്തിയിട്ടാണ് കിരൺ ജനിച്ചത് അത് ആണെങ്കിൽ ഇങ്ങനയും ആയി”.
ഡെയ്സി “ കിരണിനെ കണ്ടപ്പോൾ എനിക്കും വിഷമം ആയി.
എണിട്ടു ഡെയ്സി സണ്ണിയെ നോക്കി പറഞ്ഞു കിരൺ നിന്റെ അടുത്തു ആയിരുന്നല്ലേ കൂടുതൽ സമയവും”.
സണ്ണി “ ആ മമ്മി പക്ഷെ അവൻ ഭയങ്കര നിർബന്ധം ആണ്”
മാത്യു “ ആ ചെക്കൻ അങ്ങനെ ആരോടും അടുക്കത്തതു ആണ്. നിന്റെ കൂടെ കളിക്കുന്നതും ചിരിക്കുന്നതും കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.”
ആവിർ അങ്ങനെ ഓരോന്ന് സംസാരിച്ചു വീട്ടിൽ എത്തി.