സണ്ണി താന്റെ ഗ്ലാസിൽ ഉള്ള കൂൾ ഡ്രിങ്ക്സ് കുടിച്ചു ചുറ്റും നോക്കി ഇരുന്നു. വേറെയും ചരക്കു പെണ്ണുങ്ങൾ ഉണ്ടായിരുന്നു പാർട്ടിയിൽ. പക്ഷെ ആ പെണ്ണിനും എന്തോ പ്രത്യേക അഗർഷണം തോന്നി അവനു.
കുറച്ചു കഴിഞ്ഞു പാർട്ടിയുടെ ഇടയിൽ നിന്നും മേനോൻ സണ്ണിയുടെ അടുത്തേക്ക് നടന്നു വന്നു.
മേനോൻ സണ്ണിയോട് ചോദിച്ചു എന്ത ബോർ അടിക്കുന്നുണ്ടോ സണ്ണിക്കു. കിരണിന്റെ കൂടെ നിന്ന് .
സണ്ണിക്കു ബോർ അടിക്കിന്നുണ്ടെങ്കിലും “ഇല്ല അങ്കിൾ എന്നു പറഞ്ഞു ”.
മേനോനും സണ്ണിയും കുറച്ചു നേരം സംസാരിച്ചു. മേനോന്റെ സംസാരത്തിൽ നിന്നും കിരണിന്റെ കാര്യo ഓർത്തു സാറിനു നല്ല വിഷമം ഉണ്ടന്നു മനസിലായി. അവർ രണ്ടു പേരും ഓരോ കാര്യങ്ങൾ പറഞ്ഞു കിരണിന്റെ അടുത്തേക്ക് ചെന്നു.
സണ്ണി ആണെങ്കിൽ മേനോൻ സാറിനെ കാണിക്കാൻ ആയിട്ടു കിരണും ആയി കളിക്കാനും അവനെ ചിരിപ്പിക്കാനും എല്ലാം തുടങ്ങി.
മേനോൻ സണ്ണി കിരണും ആയി കളിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് അതു കണ്ടു സുധ അങ്ങോട് വരുന്നത്. സുധ വന്നു മേനോനെ തട്ടി വിളിച്ചിട്ട്. കിരണിന്റ് കൂടെ കളിക്കുന്നത് ആര് എന്നു ആംഗ്യം കാണിച്ചു.
മേനോൻ സാറിന്റെ വിളി കേട്ടാണ് സണ്ണി നോക്കുന്നത്. കിരണും ആയി കളിക്കുന്ന സണ്ണി സുധ വന്ന കാര്യം അറിഞ്ഞിരുന്നില്ല. മേനോന്റെ അടുത്ത് നിൽക്കുന്ന ആളെ കണ്ടു സണ്ണി ഒന്ന് ഞെട്ടി.
ഈ സ്ത്രീയെ ആണ് അവനു നേരത്തെ അള് കൂട്ടത്തിൽ ശ്രേദ്ധീച്ചത്. മേനോൻ സണ്ണിയെ അടുത്തെക്കു വിളിച്ചിട്ട് പറഞ്ഞു. “ ഇതു സുധ എന്റെ സഹധാർമിണി. കിരണിന്റെ മമ്മി “.
മേനോൻ പറയുന്നത് കേട്ടിട്ട് സണ്ണിക്കു അത്ഭുതം തോന്നി. സണ്ണി സുധ എന്ന പേരും മേനോന്റെ പ്രായവും വെച്ചു ഒരു പ്രായം ഉള്ള സ്ത്രീയെ ആണ് പ്രതിക്ഷിച്ചത്. ഈ കിളവന് ഇത്രയും പ്രായം കുറഞ്ഞ കെട്ടിയവളോ എന്നു അവൻ അത്ഭുത പെട്ടു .