അവിരുടെ സംസരത്തിന് ഇടയിൽ സണ്ണി താൻ നാഷണൽ ലെവൽ സ്വിമിങ്ങിൽ പങ്കെടുക്കുക കാര്യം എല്ലാം മേനോനോട് പറഞ്ഞു. ഈ പ്രാവിശ്യം നാഷണൽ ലെവൽ ഫസ്റ്റ് അടിച്ചു അടുത്ത ഒളിമ്പിക്സ് ടീമിൽ ജോയൻ ചെയ്യാൻ ആണ് പ്ലാൻ എന്നുo.
ഇതു കേട്ട മേനോൻ പറഞ്ഞു മാത്യു എന്നിട് ഈ കാര്യം താൻ എന്നോട് ഇതുവരെ പറഞ്ഞില്ലലോ. എന്റെ കമ്പനിയിലെ ജീവനക്കാരന്റെ മകൻ ഇങ്ങനെ പങ്കെടുക്കുന്നത് കമ്പനിക്കു അഭിമാനം അല്ലേ എന്നു.
മാത്യു “സ്വിമ്മിംഗ് മാത്രം അല്ല ഇവൻ ചെസ്സിലും നാഷണൽ ലെവൽ പ്ലയെർ ആണ് കൂടാതെ ഹോഴ്സ് റൈഡും, ഗോൾഫ് കളിയും ഉണ്ട് എന്നു.
പൊതുവെ താൻ ആണു എല്ലാവരെ കാളും മിടുക്കൻ എന്ന ഒരു മനോഭാവം ഉള്ള ആളു ആണ് മേനോൻ. സണ്ണിയുടെ ഈ കഴിവ് എല്ലാo കേട്ടപ്പോൾ സണ്ണിയോട് ഒരു പ്രേത്യേക സ്നേഹം തോന്നി മേനോനു.
ആവിർ സംസാരം കഴിഞ്ഞപ്പോൾ. കിരണിനെ മേനോൻ സണ്ണിക്കുo ഡെയ്സിക്കും പരിച്ചപ്പെടുത്തി. പൊതുവെ എല്ലാവരെയും കൈയിൽ എടുക്കാൻ മിടുക്കൻ ആയ സണ്ണി കുറച്ചു നേരം കൊണ്ട് തന്നെ കിരണും ആയി ചങ്ങാത്തം ആയി.
കിരൺ അങ്ങനെ ആരോടും അധികം സംസാരിക്കാത്ത പ്രകൃതo ആണ്. അവൻ സണ്ണി യോട് വേഗം അടുത്തപ്പോൾ രാജ് പറഞ്ഞു . “ ഇന്നു ഈ പാർട്ടിയിൽ സണ്ണി മാത്രമേ ഒള്ളു കിരണിന് പറ്റിയ കൂട്ടു . കുറച്ചു നേരം കിരൺ എന്നാൽ സണ്ണിയുടെ കൂടെ നിൽക്കട്ടെ . സുധ ആണെങ്കിൽ കുറച്ചു തിരക്കിലാണ് ഗസ്റ്റ് ആയിട്ട്. സുധ ഒന്ന് ഫ്രീ ആയിട്ട് ഞാൻ നിങ്ങക്കു അവളെ പരിചയപെടുത്താo. എന്നാൽ നമുക്ക് അകത്തേക്ക് പോയാലോ എന്നു മേനോൻ മാത്യുവിനോട് പറഞ്ഞു “.
സണ്ണി അപ്പോൾ മനസ്സിൽ കിളവൻ തനിക്കു എട്ടിന്റെ പണി ആണലോതന്നത് എന്നു കരുതി. ഇന്നു മുഴുവൻ ഇനി ഈ ചെക്കന്റെ കൂടെ നടക്കണ്ടി വരോ എന്നു ആയി ചിന്ത. ഇനി അടുത്തത് ഇങ്ങേരുടെ കെട്യോളെ പരിചയ പെട്ടിട്ടു എന്ത് പണി ആവോ തരാൻ പോകുന്നത്.