ട്രോഫി വൈഫ്‌ [Benhar]

Posted by

കിരണ് അവിടെ വെച്ചു സണ്ണി ചേട്ടന്റെ സ്വിമ്മിംഗ് കണ്ടപ്പോള് ഒരേ വാശി തനിക്കും സ്വിമ്മിംഗ് പഠിക്കണം എന്നു. കിരണിന്റെ ചികൽസിക്കുന്ന ഡോക്ടർമാർ മേനോനോടും സുധയോടും പറഞ്ഞിരുന്നു അവനെ എന്തെങ്കിലും ആക്ടിവിറ്റികൾ ചെയ്ക്കുന്നത് നന്നായി ഇരിക്കും എന്നു. അതു കൊണ്ട് തന്നെ അവർക്കു രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വന്നില്ല. അവർ കിരണിനും അന്നു തന്നെ ഒരു അഡ്മിഷൻ എടുത്തു അവിടെ.

അന്നു രാത്രി ഉറങ്ങാൻ കിടന്ന സുധയുടെ മനസ്സിൽ മുഴുവൻ സ്വിമ്മിംഗ് സൂയിട്ടിൽ കണ്ട സണ്ണി ആയിരുന്നു. മനസ്സിനു ഒരു ചാഞ്ചട്ടം വരുന്നത് അവൾക്കു തോന്നി. കിടന്നിട്ട് ഉറക്കം വരുന്നില്ല അവൾക്കു. അവൾ അവളുടെ മനസിനെ പിടിച്ചു കെട്ടാൻ നോക്കി. സണ്ണിക്കു തന്റെ മകൻ ആകാൻ ഉള്ള പ്രായമേ ഒള്ളു അവനെ കുറിച്ചു ആണ് താൻ ഈ കിടക്കാൻ നേരത്തു ചിന്തിക്കുന്നത് എന്നു പറഞ്ഞു മനസിലാക്കാൻ ശ്രേമിച്ചു പക്ഷെ ആ ചിന്തകൾ തന്നെ വീണ്ടും വീണ്ടും കയറി വരുന്നു.

അവൾ തിരിഞ്ഞു തന്റെ അരുകിൽ കുർക്കാം വലിച്ചു ഉറങ്ങുന്ന രാജിനെ നോക്കി. രാജ് ലാസ്റ്റ് അറ്റാക്ക് കഴിഞ്ഞതിനു ശേഷം ഇങ്ങനെ ആണ് കഴിക്കുന്ന മെഡിസിന്റെ ഡോസ് കൊണ്ട് ആണോ എന്നു അറിയില്ല രാത്രി ഉറങ്ങിയാൽ പിന്നെ രാവിലെ എഴുന്നേൽക്കു. അവൾക്കു അന്നു ആദ്യം ആയി തനിക്കു ജീവിതത്തിൽ എന്തെക്കയോ മിസ്സ്‌ ചെയ്യുന്ന പോലെ ഒരു ഫീലിംഗ് വന്നു തുടങ്ങി.

അതു വരെ അവൾക്കു അങ്ങനെ ഒരു ഫീൽ ഉണ്ടായിരുന്നില്ല മേനോൻ അവളെ അങ്ങനെ ആണ് നോക്കിയിരുന്നത്. അവൾ ആഗ്രഹിക്കുന്ന എന്തുo മേനോൻ അവൾക്കു വാങ്ങി കൊടുക്കും. അതു വരെ ജീവിതത്തിൽ എന്തെങ്കിലും തനിക്കു കുറഞ്ഞു പോയി എന്നു ഒരു ഫീൽ അവൾക്കു ഉണ്ടായിരുന്നില്ല .

തന്റെ ചിന്തകൾ അതിരു കടക്കുന്നു എന്നു കണ്ട സുധ അപ്പോൾ കുറച്ചു കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചു ആണ് അന്നു കിടന്നു ഉറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *