ട്രോഫി വൈഫ്‌ [Benhar]

Posted by

കളി ജയിച്ച ആവേശത്തിൽ ഇത്തിരി ബലത്തിൽ ആണ് സുധ അവനെ കെട്ടി പിടിച്ചത് എന്നിട്ട്. സുധ ആന്റിയുടെ രണ്ടു മുലകളും അവന്റെ നെഞ്ചിൽ തറഞ്ഞു കേറുന്നത് പോലെ അവൾക്കു തോന്നി. എന്നിട്ട് സുധ മേനോനോട് പറഞ്ഞു “ഞാൻ ആരുടെ കൂടെ ആണോ അവിരെ ജയിക്കു”.

ചെസ്സ് കളിക്കു ശേഷം സണ്ണി കിരണിന്റെ കൂടെ ഉച്ചവരെ സമയം ചിലവിട്ടു. അവസരം കിട്ടുമ്പോൾ എല്ലാം അവൻ സുധ ആന്റിയുടെ സൗന്ദര്യം ആസ്വദിച്ചു. ആന്റിയെ കാണുമ്പോൾ അവനു നോക്കാതെ ഇരിക്കാൻ പറ്റുന്നില്ല പ്രത്യേകിച്ച് ആ കുണ്ടികളിലേക്ക് പക്ഷെ അവന്റെ മനസിൽ എവിടെയോ ഒരു പേടി നിഴലിക്കുണ്ടായിരുന്നു മേനോൻ സിറിനെ ഓർത്തു.

ലഞ്ച് കഴിച്ചു കഴിഞ്ഞു ആണ് സണ്ണി പറയുന്നത് അവനു സ്വിമ്മിംഗ് പ്രാക്ടീസ് ഉണ്ട് അതു കൊണ്ട് തിരിച്ചു പോകണം എന്നു. അതു കേട്ടത്തോടെ കിരണിന് ഒരേ വാശി അവനു പോകണം സ്വിമ്മിങ്ങിനു എന്നു. അവന്റെ വാശി കണ്ടു അവസാനം മേനോനും സുധയും അവനെ കൂട്ടി പ്രാക്ടീസ് കാണാൻ പോകാൻ തീരുമാനിച്ചു.

വൈകിട്ടു ആയിരുന്നു പ്രാക്ടീസ്. മേനോനും സുധയും കിരണും ആയി അവിടെ എത്തിയിരുന്നു. ട്രെയിനിങ് തുടങ്ങാൻ ലോക്കറിൽ പോയി സ്വിമ്മിംഗ് സൂയിട് ഇട്ടു വന്ന സണ്ണിയെ കണ്ടപ്പോൾ ആണ് സുധയുടെ മനസ്സിൽ ആദ്യം ആയി ഒരു ഇളക്കം തട്ടിയത്.

സുധക്കു അവൻ ഒരു മോനെ പോലെ ആയിരുന്നു. പക്ഷെ ഒരു ഷഡി മാത്രം ഇട്ടു തന്റെ മുന്നിൽ സിക്സ് പാക്ക് ബോഡിയും കാട്ടി നിൽക്കുന്ന സണ്ണി മാത്യു എന്ന ഒത്ത പുരുഷന്റെ ദേഹത്ത് നിന്നും കണ്ണു എടുക്കാൻ സുധ വല്ലാണ്ട് ബുദ്ധിമുട്ടി.

അന്ന് അവൾ ഒളിഞ്ഞും തെളിഞ്ഞും ആയി ആയി അവന്റെ ശരീരം വിക്ഷിച്ചു. സുധ മേനോൻ എന്ന ഭാര്യയുടെ മനസു അന്യ പുരുഷനെ ഇങ്ങനെ നോക്കുന്നത് തെറ്റാണു എന്നു പറയുന്നുണ്ടായിരുന്നു.അതും താന്റെ ഭർത്താവും മകനും കൂടെ ഉള്ളപ്പോൾ പക്ഷെ സുധ എന്ന പെണ്ണിന്റെ മനസു അതു ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *