മേനോന്റെ വീട്ടിൽ ആണെങ്കിൽ മാത്യുവും കുടുംബവും പോയതിനു ശേഷം കാര്യങ്ങൾ ആകെ കുഴപ്പത്തിൽ ആയി. കിരൺ കിടന്നു ഒരേ വാശിയും കരച്ചിലും ആയിരുന്നു സണ്ണി ചേട്ടനെ കാണാം എന്നു പറഞ്ഞു. മേനോനും സുധയും കൂടി ഒരു വിധത്തിൽ അവനെ പറഞ്ഞു സമദനിപ്പിച്ചു ആണ് അന്നു ഉറക്കിയത്.
പിറ്റേ ദിവസം മാത്യുവിനു ആദ്യം വന്ന കാൾ മേനോന്റെ ആയിരുന്നു. മേനോൻ മാത്യുനോട് പറഞ്ഞു വിരോധം ഇല്ലങ്കിൽ സണ്ണിയെ വീട്ടിലേക്കു വിടാമോ. ഇവിടെ കിരൺ ഒരേ വാശി ആണ് സണ്ണി ചേട്ടന് കാണണം എന്നു പറഞ്ഞു.
മാത്യുവിനു അതു നൂറു വട്ടം സമ്മതo ആയിരുന്നു. മാത്യു സണ്ണിയെ വിളിച്ചു യാത്ര ആകാൻ പറഞ്ഞു മേനോൻ സാറിന്റെ വീട്ടിൽ പോകാൻ.
സണ്ണിക്കു വെല്യ താല്പര്യം ഇല്ലെങ്കിലും പപ്പയുടെ നിർബന്ധം കൊണ്ട് അവൻ യാത്ര ആയി പപ്പയുടെ കൂടെ ഇറങ്ങി. മാത്യു തന്റെ കാറിൽ സണ്ണിയെ സാറിന്റെ വീട്ടിൽ കൊണ്ട് ഇറക്കി.
വീടിന്റെ മുന്നിൽ എത്തിയ സണ്ണി ബെൽ അടിച്ചു വാതിൽ തുറന്നത് ജോലി കരി ആണു. അവനെ ആവിർ അകത്തു കയറ്റി ഇരുത്തി. എന്നിട്ട് സാറിനെ വിളിക്കാൻ പോയി..
സണ്ണിയെ കണ്ടപാടെ കിരൺ ഓടി വന്നു ചേട്ടാ എന്നു വിളിച്ചു കൊണ്ട്. അവിരു രണ്ടു പേരും അവിടെ ഇരുന്നു.
കുറച്ചു കഴിഞ്ഞു ആണ് മേനോൻ വന്നു. മേനോൻ സണ്ണിയും ആയി സംസാരിച്ചു സംസാരിച്ചു. അപ്പോൾ ആണ് കിരൺ സണ്ണിയെ വാ ചെസ്സ് കളിക്കാം എന്നു പറഞ്ഞു അവിടെ നിന്നും വിളിച്ചു കൊണ്ട് പോയത്.
ചെസ്സ് കളിക്കാൻ സണ്ണി ഇരുന്നപ്പോൾ മേനോൻ പറഞ്ഞു സണ്ണി ചേട്ടൻ വെല്യ ചെസ്സ് കളിക്കാരൻ ആണ് മോൻ കളിച്ച ജയിക്കില്ല. പപ്പ കളിക്കാം ചേട്ടന്റെ കൂടെ. പപ്പയും മോനും ടീം. എന്നിട്ടു നമ്മുക്ക് സണ്ണി ചേട്ടനെ തോല്പിക്കാo.
സണ്ണിയും മേനോനും കളി തുടങ്ങ. ആദ്യ കളി കാഴിഞ്ഞു സണ്ണി അനായസം ആയി ആണ് ജയിച്ചത്. ആവിർ രണ്ടാമത്തെ കളിക്ക് സെറ്റ് ചെയ്തു. അപ്പോൾ ആണ് ഗാർഡനിൽ നിന്നും എക്സയിസ് കഴിഞ്ഞു സുധ വരുന്നതു.