ചെറുപ്പക്കാരിയായ അമ്മയും മധ്യവയസ്കരും [Daveed]

Posted by

അതിൽ ചിലരുടെ നോട്ടം കണ്ടു അമ്മ തന്റെ വയറ്റിലേക്ക് നോക്കി ആകെ നാണിച്ചു ചമ്മി പെട്ടെന്ന് തന്നെ സാരി കൊണ്ട് വയർ മറച്ചു. സീറ്റ് ഒരെണ്ണം കാലി ആയിരുന്നത് കൊണ്ട് അമ്മ പെട്ടെന്ന് ഇരിക്കുകയും ചെയ്തു. എന്നാലും മുഖത്തു ആകെ ജാള്യത ഉണ്ടായിരുന്നു. ഞാൻ പെട്ടെന്ന് ഏറ്റവും  പിന്നിൽ ഉണ്ടായിരുന്നു സീറ്റിൽ ഇരുന്നു.

അല്ലെങ്കിൽ ഞാൻ കൂടെ ഉള്ള കാര്യം നാട്ടുകാർ അറിഞ്ഞേനെ. എനികത്താകെ നാണക്കേട് പോലെ ആയി. എന്നാലും അമ്മയുടെ പൊക്കിൾ ആദ്യമായാണ് ഞാനും കാണുന്നത്. അതിന്റെ ഒരു ഇത് എനിക്കും ഉണ്ടായിരുന്നു. ആ ബസിൽ ഞങ്ങളുടെ വീട്ടിൽ മുതലാളിയുടെ പറമ്പിൽ പണിക്കു വരുന്ന ഉസ്‌മാൻ എന്ന  ഒരു പണിക്കാരനും മുതലാളിയുടെ ഒരു സുഹൃത്ത് ആയ ജോർജ് എന്ന ഒരു മധ്യവയസ്കനും കൂടി ഉണ്ടായിരുന്നു. ഉസ്മാനും ജോർജും ഞെട്ടി അമ്മയുടെ പൊക്കിളിലേക്കു നോക്കുന്നതും ഹമീദും ജോർജും പരസ്പരം നോക്കി ഗൂഢമായി ചിരിക്കുന്നതും കണ്ടു ഞാൻ ആകെ നാണം കേട്ട അവസ്ഥയിൽ ആയിരുന്നു.

എങ്കിലും എന്നെ അവർ കണ്ടിട്ടില്ല എന്നുള്ളത് ആശ്വാസം ആയിരുന്നു. അടുത്ത സ്റ്റോപ്പുകളിൽ കൂടുതൽ ആളുകൾ കയറി ബസ് ഫുൾ തിരക്കായി. ഉസ്മാനും ജോർജും ഞങ്ങൾക്ക് മുൻപേ ഇറങ്ങിയിരുന്നു. എന്നെ അവർ അപ്പോൾ കണ്ടുമില്ല. ഞങ്ങൾ ലിസ്റ് സ്റ്റോപ്പിൽ ആണ് ഇറങ്ങേണ്ടിയിരുന്നത്. അപ്പോളേക്കും ബസിൽ ആളുകൾ കുറവായിരുന്നു. അമ്മ ഒരു പ്രാവശ്യം നാണം കേട്ടത് കൊണ്ട് ഇപ്രാവശ്യം സാരി ഒക്കെ നന്നായി ശ്രദ്ദിച്ചു ഒതുക്കിപിടിച്ചു വയർ ഒക്കെ മറച്ചാണ് ഇറങ്ങിയത്. പാപ്പന്റെ വീട്ടിൽ ആയിരുന്നു അന്ന് പോയത്. ഞങ്ങൾ പിറ്റേന്ന് തിരിച്ചു എത്തി.

അപ്പോൾ വേറൊരു സാരിയായിരുന്നു അമ്മ ധരിച്ചിരുന്നത്. അത് വളരെ മാന്യമായി ആണ് ധരിച്ചിരുന്നത്. അമ്മ ആദ്യത്തെ സംഭാവത്തോടുകൂടി എക്സ്ട്രാ കെയർ കൊടുത്തു ആണ് ഡ്രസിങ് ഒക്കെ.

Leave a Reply

Your email address will not be published. Required fields are marked *