നീലക്കൊടുവേലി 3 [Fire blade]

Posted by

ഒരു നിമിഷം സ്തബ്‌ദനായ സിദ്ധു മനോനില വീണ്ടെടുത്തു… ബൈനോക്കുലർ മാറ്റിവെച്ച്‌ ആ അവസ്ഥയിൽ ചുരുങ്ങിപ്പോയ ലിംഗത്തെ ട്രൗസറിനുള്ളിലാക്കി സിതാരക്കരികിൽ വന്നു..

ഇവളിതെപ്പോൾ വന്നു… എന്നിട്ട് എന്തുകൊണ്ടാണ് കോണിപ്പടിയേറുമ്പോൾ ആ കൊലുസിന്റെ ശബ്ദം താൻ കേൾക്കാതെ പോയത്… അലർച്ച വല്ലവരും കേട്ടു കാണുമോ എന്ന് തുടങ്ങി കുറെ ചിന്തകൾ അവന്റെ മനസ്സിൽ ഓടിക്കളിച്ചു..

താൻ പ്രാക്റ്റീസ് ചെയ്യുമ്പോൾ അത്യാവശ്യം ശബ്ദം ഉണ്ടാക്കാറുള്ളത് കൊണ്ട് സിതാരയുടെ ശബ്ദം ആരും ശ്രദ്ധിച്ചു കാണില്ലെന്നു സിദ്ധുവിന് തോന്നി.. അല്ലെങ്കിൽ ചോദ്യം വരേണ്ട സമയം കഴിഞ്ഞു… പക്ഷെ തന്റെ ശ്രദ്ധക്കുറവ് മാപ്പർഹിക്കുന്നില്ല..ലക്ഷ്മിയമ്മയോ മറ്റോ ആയിരുന്നെങ്കിൽ..!!! ”

അവൻ പതിയെ സിതാരയുടെ ചുമലിൽ കൈവെച്ചു.. ചീറി എണീച്ച അവൾ അവന്റെ കൈ തട്ടിമാറ്റി…

” തൊടരുതെന്നെ… ”

അവന്റെ മുഖത്തേക്ക് കൈചൂണ്ടിക്കൊണ്ട് അവൾ പല്ലിറുമ്മി….

” ഞാനൊന്നു പറയട്ടെ… ”

അവളുടെ കാട്ടിക്കൂട്ടൽ കണ്ട് ഉള്ളിൽ ദേഷ്യം പൊന്തിയെങ്കിലും രംഗം വഷളാവാതിരിക്കാനായി അതിനെ അടിച്ചമർത്തി സിദ്ധു ന്യായം പറയാനാഞ്ഞു….

” എനിക്കൊന്നും കേൾക്കണ്ട.. പെണ്ണുപ്പിടിയൻ, അലവലാതി…. ”

അവൾ വീണ്ടും ചെവിപ്പൊത്തിക്കൊണ്ട് മുരണ്ടു…

സിദ്ധുവിന്റെ നിയന്ത്രണം വിട്ടു..ഒരു കൈകൊണ്ടു ആ നീളൻ മുടിയിലും മറുകൈ അവളുടെ കവിളിലും കുത്തിപ്പിടിച്ചുകൊണ്ട് അവൻ അവളെ എണീപ്പിച്ചു..

” ചെലക്കാതെടീ മൈരേ…”

തെറി കേട്ടു അറച്ച സിതാര അവജ്ഞയോടെ അവന്റെ മുഖത്ത് നോക്കി..

 

” ഇതെന്റെ റൂമാണ്… ഇവിടെ അനുവാദമില്ലാതെ നീ കയറിവന്നത് എന്തിനാടീ..? ”

അവൻ അതേ പിടുത്തത്തിൽ തന്നെ അവളെ ഉന്തി ബെഡിനരികിലേക്ക് കൊണ്ടുപോയി..

” അതേ, ഇത് തന്റെ റൂമാണ്.. പക്ഷെ താനീ ചെയ്യുന്നത് ഉണ്ടല്ലോ ശുദ്ധ തന്തയില്ലായ്മത്തരമാണ്…”

Leave a Reply

Your email address will not be published. Required fields are marked *