എന്റെ അനൂട്ടി 1 [Zoro]

Posted by

എൻ്റെ കുഞ്ചുനു ചേച്ചി പോകുന്നതിൽ വിഷമമുണ്ടോ..”” വത്സ്യതോടെയെൻ്റെ മുഖത്ത് കൈവെച്ച് കൊണ്ട് ചേച്ചിയെൻ്റെ അടുത്തേക്ക് നീങ്ങിഇരുന്നു. അതിന്

ഞാൻ തലയാട്ടി കൊണ്ടു ആണെന്ന് പറഞ്ഞു, അതിന് ചേച്ചി എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ ചുംബനം നൽകി…

സാറില്ലാട്ടോ… ചേച്ചിയെന്നും വിളിക്കും കേട്ടോ, ലീവ് കിട്ടിയാൽ അപ്പൊ തന്നെ കുഞ്ചുനെ കാണാൻ ചേച്ചി ഓടി വരും.. മ്മഹ്… ഇപ്പൊ ചേച്ചി പോയി കുളിചേച്ച് വരാം…””

ചേച്ചി പോകുന്നത് എൻ്റെ കുഞ്ഞു മനസിനെ നോവിച്ചു, കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണീരിനെ ഞാൻ നിശ്ചപ്രയാസം തുടച്ച് കളഞ്ഞു, ഏത് ആൺ കുട്ടികൾ കരയാൻ പാടിലല്ലോ, എന്താണെന്നറിയില്ല അന്നൊക്കെ നാട്ടിലെ ഏറ്റവും നല്ല കുട്ടികളുടെ പട്ടികയിൽ ആദ്യ പത്തിൽ ഞാനുണ്ടാകും, കാലക്രമേണ അത് 200 അവസാനത്തെ പത്തായി മാറിയെന്നത് വേറൊരു കാര്യം.

ചേച്ചി പറഞ്ഞത് പോലെ ഞാൻ എല്ലാം മനോഹരമായി മടക്കി വച്ച്, ചേച്ചി കുളി കഴിഞ്ഞു വരുന്നതും കാത്ത് അക്ഷമനായി ഞാൻ നിന്നു…

ഒരു മഞ്ഞ കുർത്തയും ബോട്ടത്തിൽ എംബ്രോഡ് വർക്കുള്ളത് അതിൻ്റെ മാച്ചായി പ്ലാസ പാൻ്റും ധരിച്ച് തലയിൽ Sർക്കി കൊണ്ട് മുടി മൊത്തം കെട്ടിവെച്ചിട്ടുണ്ട്, എനിക് പുറംതിരിഞ്ഞു നിന്നു അലമാരയുടെ കണ്ണാടിയിൽ പ്രതിബിംബം നോക്കി കൊണ്ടാണ് ചേച്ചി മുടി തോർത്തി കൊണ്ടിരുന്നു,

എല്ലാം വെച്ചോടാ…””

കണ്ണാടിയിൽ എന്നെന്നൊക്കി ചേച്ചി ചോദിച്ചപ്പോളാണ് ഞാൻ സ്വബോധത്തിൽ വന്നത്,

ആ ചേച്ചി വെച്ചിട്ടുണ്ട്…”” ഞാൻ ഞെട്ടിയത് കണ്ട് ചേച്ചിയെന്ന് ചിരിച്ചു…

നീയെന്തിനാടാ ഞെട്ടിയത്…”””

അത് കീതുവെച്ചി പെട്ടെന്ന് ചോദിച്ചപ്പോ, ഞാനറിയാതെ ഞെട്ടി പോയി..””

അതിനു മാത്രം നിയെന്താ ശ്രദ്ധിച്ചെ.!!!!,

അത് കീത്തുവെച്ചിനെ കാണാൻ ഇന്ന് അടിപൊളിയായിടുണ്ട്…””

അതുപിന്നെ പറയേണ്ട കാര്യമുണ്ടോ കുഞ്ചുൻ്റെ ചേച്ചി എന്നും സൂപ്പറല്ലെ…””

Leave a Reply

Your email address will not be published. Required fields are marked *