ഞാൻ : ചേച്ചി പാതി കുടിക്കുമെന്ന ധൈര്യത്തിൽ പാതി അടിച്ചു show കാണിക്കാൻ അല്ലേ മോളുടെ പ്ലാൻ.
മാമി : ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. അവൾ അടിച്ചില്ലേൽ ഞാൻ മുഴുവനും അടിച്ചു കാണിക്കാം.
ഞാൻ : ഹാ ചേച്ചി വരട്ടെ.. അപ്പൊ ചോദിച്ചിട്ട് പറയാം.
മാമി : അതിന് എന്തിനാ വരുന്ന വരെ wait ചെയ്യുന്നേ ഇപ്പൊ തന്നെ ചോദിക്കാം. (മാമി കതകിൽ മുട്ടി. സ്റ്റെഫി shower off ആക്കി).
മാമി : എടി..
Stephy : എന്താടി??..
മാമി : നിനക്ക് ആ ബിയർ ഇനി വേണോ??
Stephy : അതെന്താ അങ്ങനെ ചോദിക്കാൻ??
ഞാൻ : ചേച്ചി.. ഇന്ന് ചേച്ചി ആ bottle അടിച്ചില്ലെങ്കിൽ ഒരു full bottle ഒറ്റയടിക്ക് കുടിച്ചിട്ട് പുല്ലുപോലെ നടക്കുമെന്ന് മാമി പറയുവാ..
Stephy : ഓഹോ..
ഞാൻ : ചേച്ചിക്ക് ഇന്ന് ബിയർ വേണോ??
Stephy : ഇതുവരെ എനിക്ക് അടിക്കാതിരിക്കാൻ തീരുമാനം ഒന്നും ഇല്ലായിരുന്നു. എന്നാൽ ഇനി ഇപ്പൊ അത് കണ്ടിട്ട് തന്നെ കാര്യം. ഇവൾ ഇത് മുഴുവൻ ഒറ്റയ്ക്ക് അടിച്ചിട്ട് കാണിക്കുന്ന കോലം കണ്ടിട്ട് തന്നെ ബാക്കി കാര്യം.
ഞാൻ : ഹാ ok ചേച്ചീ… ഇന്ന് കാണാം മാമിയുടെ പവർ എന്താണെന്ന്.
മാമി : ഇന്നലെ അടിച്ച ഒരു touch ൽ നിക്കുവാ ഇന്ന് നോക്കിക്കോ തകർക്കും.
ഞാൻ : naale ക്ലാസ്സിൽ പോകാനുള്ളതാണ് അടിച്ച് ഓവർ ആക്കരുത്.
മാമി : ഇനി ഞങ്ങൾക്കും leave ആയെടാ exam വരാറായി. ക്ലാസ് ഒക്കെ കഴിഞ്ഞു. ഇടക്ക് പ്രാക്ടിക്കൽ ക്ലാസ് ഒക്കെ കാണും. അതിന് അവിടെന്ന് വിളിക്കും അപ്പൊ പോയാൽ മതി.
ഞാൻ : അപ്പൊ ചുമ്മാതല്ല കുപ്പിയും എടുത്തോണ്ട് ഇങ്ങ് വന്നത്.
മാമി : ഒരുപാടെണ്ണവും നാട്ടിൽ പോയി. ഞാൻ അങ്ങോട്ട് പോയിട്ട് ഒരു കാര്യവുമില്ല. അത്കൊണ്ട് ഇവളും പോകുന്നില്ലെന്ന് പറഞ്ഞു. അപ്പൊ ഒരു entertainment ന് ഒരു കുപ്പി ഇരിക്കട്ടെന്ന് വെച്ച്.
ഞാൻ : നാട്ടിൽ നടക്കുന്ന നടപ്പ് കണ്ടാൽ പറയില്ല ഇത്രക്ക് പരുപാടി ഒക്കെ കയ്യിൽ ഉണ്ടെന്ന്…