ഞാൻ : എന്താ മോളുടെ ഉദ്ദേശം??
മാമി : എടാ ഇത് അവിടെ ബാക്കി വന്നതാ..
ഞാൻ : അയിന്??
മാമി : അത് ഇനി അവിടെ വെക്കാനോ ഹോസ്റ്റലിലേക്ക് കൊണ്ട് പോകാനോ പറ്റില്ല. അത്കൊണ്ട് ഞാൻ ഇങ്ങ് എടുത്തോണ്ട് വന്ന്.
ഞാൻ : അതെന്തിനാണെന്നാ ചോദ്യം.
മാമി : നമുക്ക് കുടിക്കാൻ.
ഞാൻ : നമുക്കൊ??
മാമി : അല്ല ഞങ്ങൾക് കുടിക്കാൻ.
ഞാൻ : ഇത് പതിവാക്കാനുള്ള പുറപ്പാടിലാണോ??
മാമി : അല്ലെടാ.. കുറച്ചു നാളുകൾക്കു ശേഷം അടിച്ചപ്പോ നല്ല രസമുണ്ടായിരുന്നു.
ഞാൻ : അപ്പൊ അത് ഇങ്ങ് എടുത്തോണ്ട് വന്ന് അല്ലേ..
മാമി : എടാ അത് അവിടെ കളഞ്ഞിട്ട് വരാൻ പറ്റുവോ.. സ്റ്റെഫിയും പറഞ്ഞു ഇങ്ങ് കൊണ്ട് വരാമെന്ന്.
Stephy : (അകത്തു നിന്ന്) എടി കള്ളി… ഞാൻ എപ്പോഴാടി പറഞ്ഞത് നമുക്ക് കൊണ്ട് വരാമെന്ന്.
മാമി : നീ കുളിക്കാൻ തുടങ്ങിയില്ലേ??
Stephy : നീ എന്താ പറയുന്നതെന്ന് കേൾകുവായിരുന്നു.
ഞാൻ : ഹാ best.
Stephy : എടാ ഇവൾ അവിടെ രാവിലെ ഈ bottle ബാഗിലാക്കി വച്ചേക്കുവായിരുന്നു. വേറെ ആരും ചോദിച്ചില്ല അത്കൊണ്ട് അവൾ എടുത്തോണ്ട് വന്നിട്ട് എന്നെ പിടിക്കുന്നോ.. കൊള്ളാമല്ലോ
മാമി : നീ കുളിച്ചിട്ട് വേഗം വരാൻ നോക്കെടി.. ചായ കുടിക്കാൻ പോകണ്ടേ..
Stephy : ഇനി എന്നോട് മെക്കിട്ട് കയറ്.
ഞാൻ : നിങ്ങൾ അടി കൂടണ്ട കുടിക്കുന്നവർക്ക് കുടിക്കാം, ഞാൻ ആരെയും ഒന്നും പറയില്ല.
മാമി : എടാ ഇന്നും കൂടിയേ ഉള്ളൂ.. കുറച്ചു മാസങ്ങൾക്കു ശേഷമാണ് കുടിക്കുന്നത്. അത്കൊണ്ടാ..
ഞാൻ : ഹാ ശെരി ശെരി… ഇന്ന് അടിക്കാൻ ആണോ പ്ലാൻ??
മാമി : അങ്ങനെ ഒന്നുമില്ല നോക്കണം. സമയം കിട്ടുമ്പോ അടിക്കാം.
ഞാൻ : അടിച്ചു കിറുങ്ങി കിടക്കുന്ന ഞാൻ കാണേണ്ടി വരുമല്ലോ…
മാമി : പോടാ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.
ഞാൻ : കണ്ടാൽ മതി.
മാമി : വേണമെങ്കിൽ ഒരു കുപ്പി മുഴുവനും ഞാൻ അടിച്ചു തീർക്കും. കാണണോ..