ഞാൻ :
“ഓഹ് നിന്നെ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ. നാട്ടിൽ എപ്പോ എത്തി”
ഫിദ :
“ഞാൻ ഒരാഴ്ചയായി ഇവിടുണ്ട്. ഉമ്മയെ ജിമ്മിൽ വെച്ച് കണ്ടിരുന്നു. നിന്നോട് പറഞ്ഞില്ല അല്ലെ”
ഒരാഴ്ചമുന്നേ എന്തോ അത്യാവശ്യത്തിനു എന്നെ അങ്ങോട്ടേക്ക് വിളിച്ചിരുന്നു. പക്ഷെ ഞാൻ പോയില്ല. പോയെങ്കിൽ ഇവളെ നേരത്തെ പരിചയപ്പെടമായിരുന്നു. എന്റെ ഉമ്മ ആണെങ്കിൽ ഇവളെ പറ്റി ഒന്നും പറഞ്ഞിട്ടുമില്ല.
ഞാൻ :
“അതെയോ… ഞാൻ അറിഞ്ഞില്ല”
ബസ് യാത്രയിൽ പലകാര്യങ്ങളെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു കൂടുതൽ അടുത്തു. അവളോട് കൂടുതൽ സംസാരിച്ചപ്പോൾ നല്ല വൈബ് തോന്നി. പുറമെ ജാഡ ഉണ്ടെങ്കിലും ആള് അടിപൊളി ആണ്. അങ്ങനെ ഞങ്ങൾക്ക് ഇറങ്ങാനുള്ള സ്ഥലമെത്തി. അവിടെ ഇറങ്ങി ഒരു രണ്ട് മിനിറ്റ് നടന്നാൽ ഞങ്ങളുടെ വീടെത്തി. ആ സ്റ്റോപ്പിൽ കുറച്ചു കോളേജ് പിള്ളേര് ഇരിപ്പുണ്ടായിരുന്നു. ഞങ്ങൾ വന്നിറങ്ങിയതും അവരെല്ലാം ഫിദയെ നല്ലപോലെ സ്കാൻ ചെയ്യാൻ തുടങ്ങി. ആ ടൈറ്റ് പാന്റിലെ ഫിദയുടെ ചക്കക്കുണ്ടി അവരെല്ലാം ആസ്വദിക്കുന്നതായി എനിക്ക് തോന്നി.
ഫിദ :
“ഈ യൂണിഫോം ഈ വർഷം ഇറക്കിയതാണല്ലേ ”
ഞാൻ :
“അതേ ഗേൾസിന് മുൻപ് ചുരിദാർ ആയിരുന്നു ഇപ്പൊ മാറ്റി. എന്താ കംഫര്ട്ടബിള് അല്ലെ”
ഫിദ :
“കംഫർട്ട് ഒക്കെ ഉണ്ട്. പക്ഷെ ഈ നോട്ടം സഹിക്കണ്ടേ”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ അതിന് മറുപടി ഒന്നും കൊടുത്തില്ല. ഈ പെണ്ണുങ്ങൾക്ക് പുറകിലും ഒരു കണ്ണ് ഉണ്ടെന്ന് പറയുന്നത് നേരാണെന്ന് തോന്നുന്നു. അങ്ങനെ നടന്നു വീടിനു മുന്നിലെത്തിയപ്പോൾ ഞങ്ങൾ പിരിഞ്ഞു. അവൾ വീട്ടിലേക്ക് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് നടന്നില്ല. ആഹ്… ഇനിയും സമയമുണ്ടല്ലോ.
…………………………………………………………………………