മീനമ്മ ഇറങ്ങി വന്നു “അഹ് നി വന്നോ കേറി ഇരിക്കട, ഞാൻ കയറിയിരുന്നു പിന്നെ അന്യോഷണം ആയി വർത്തമാനം ആയി എന്റെ വാർത്തമാനവും ചിരിയും എല്ലാം അച്ചു ശ്രെദ്ധിക്കുണ്ടായിരുന്നു.” എടി ഇവന് വേണ്ടതെന്നു വച്ചാൽ കൊടുക്ക് ഞാൻ കവല വരെ പോയി വരാം..സജി അച്ഛൻ പറഞ്ഞു.ഒരു കൂടു എന്റെ കൈയിൽ തന്നുകൊണ്ട് എടാ ഇതാ നീ അമ്മക്ക് കൊടുത്തേക്കു,
പിന്നെ നാളെ ടൌൺ വരെ പോണം നി അവളേം കൊണ്ട് ഇവൾക്ക് ഒരു ബാഗ് വാങ്ങണം ഇതൊ ഒരു ക്യാമ്പ് ഉണ്ടെന്ന പറഞ്ഞെ. അപ്പോൾ അച്ചു എന്നെ ഒന്നു നോക്കി പുഞ്ചിരിച്ചു, ഞാൻ പറഞ്ഞു “അഹ് നോക്കാം അമ്മേ”. അഹ് ശെരി നിങ്ങൾ വർത്താനം പറഞ്ഞിരിക്കു ഞാൻ പോയി തുണി കഴുകാൻ ഇട്ടിരിക്കുവാ കഴുകി വരാം. എന്നും പറഞ്ഞു പുറത്തേക്കുപോയി. ഞാൻ കൂടുതുറന്നു നോക്കി കൊണ്ടിരുന്നപ്പം പള്ളക്ക് ഒരു കുത്തു
അച്ചു :”എന്താടാ ഒരു ജാട ഏഹ്, നിനക്ക് എന്ന എന്നോട് മിണ്ടിയാൽ ” അച്ചു കിടന്നു കുതറി.
ഞാൻ :എടി ഞാൻ വർത്തമാനം പറയുവല്ലായിരുന്നോ.
അച്ചു :”ഉം ഉം നിനക്ക് അല്ലേലും ഇച്ചിരി വർത്തമാനം കൂടുതലാ, നിനക്കു ഇടക്കൊക്കെ ഇങ്ങോട്ടു വന്നൂടെ ടാ ഞാൻ തന്നെ അല്ലെ ഒള്ളു.
അത് ശെരി ആണ് കൂടെ കൂടപ്പിറപ്പ് ഒന്നില്ലാത്തതിന്റെ വിഷമം അവൾക്കുണ്ട്, ഒറ്റ പ്രസവത്തിൽ മീനമ്മക്ക് പ്രസവം നിർത്തൻണ്ടി വന്നു.
ഞാൻ :”എടി തിരക്കാടി അതെല്ലേ, സെമ്മ് എക്സാം വരുവല്ലേ അതാ.”ഞാൻ തടി തപ്പാൻ ഒരു അടവിട്ടു. അച്ചു അത് അപ്പം തന്നെ പൊക്കി
അച്ചു :എന്ത് സെമ്മ് നി എന്റെ സീനിയർ അല്ലെ പിന്നെ എനിക്കും നിനക്കും എക്സാം ഒരുമിച്ചല്ലേ.പിന്നെ.. ഇപ്പം ഏതു സെമം ആഹ്ടാ
ഇത്ര മാസം ഉണ്ടെടാ എക്സമിനു എന്നു പറഞ്ഞു കൊണ്ട് അവൾ എന്റെ ചെവിയിൽ പിടിച്ചു ഞാൻ ഒന്നു ചെറുതായി കാറി എടി കോപ്പേ വിട് 2 മാസം..!