അടിക്കൽ ഞങൾ നിസാരകാര്യത്തിൽ അടികൂടി അന്നു ഞാൻ അവളെ അടിച്ചു ആ അടി ശെരിക്കും അവൾക്കു കൊണ്ട് അവളുടെ കൈഒരത്തിനിട്ടാണ് കൊടുത്തത്,5വിരലും പതിഞ്ഞു എന്നുവേണം പറയാൻ അമ്മ ഒത്തിരി വഴക്ക് പറഞ്ഞു അപ്പൻ വന്നപ്പോൾ കാര്യം അമ്മ പറഞ്ഞു. എന്നെ ഒന്നു ഉപദേശിച്ചുകൊണ്ട് അപ്പൻ ” എടാ അവള് കുരുത്തക്കേട് ചെയ്യുന്ന കണ്ടാൽ നി ഒരു വടി എടുത്തു മുട്ടിനു താഴെ അടിച്ചാൽ മതി ഇനി അടിക്കരുത് കേട്ടോ നി അവൾക്കട്ട് കൈയിക്ക് അടിച്ചാൽ ചിലപ്പം വള്ളം പറ്റും അവള് വളരുന്ന പ്രയം അല്ലേടാ.
അതിൽ പിന്നെ വടികൊണ്ടുപോയിട്ട് ഒരു ഈർക്കിലി കൊണ്ടുപോലും നോവിച്ചിട്ടില്ല. ഈ തല്ലും ഒച്ചപ്പാടും മാത്രമുള്ളു ഒന്നു തത്തിച്ചു വിടും. അത്രേ ഞാൻ ചെയ്യൂ, എന്നാൽ അവളോ എന്നെ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യും.
അന്ന് അങ്ങനെ കടന്നു പോയി. ഇടക്ക് എന്തേലും തനിക്കെതിരായി വന്നാൽ, അപ്പോൾ തുടങ്ങും കണ്ണുകൊണ്ടുള്ള കോപ്രായം, പറഞ്ഞുകൊടുക്കട്ടെ എന്നർദ്ധമുള്ള ഒരുതരം ഭീഷിണി. ഞാൻ ഒന്നും അറിയാത്ത പോലെ നിൽക്കും.
പെട്ടന്ന് അമ്മ കയറ്റി വന്ന് “ടാ ജോ നി തറവാട് വരെ പോയിട്ട് വാ അവളു കുറച്ചു മാങ്ങ തരാം എന്നു പറഞ്ഞു നി പോയി വാങ്ങി വാ ” എനിക്കെങ്ങും വയ്യ പോവാൻ ഇങ്ങോട്ടുകൊണ്ടുവരാൻ പറ ഞാൻ പറഞ്ഞു. എന്റെ മോനല്ലേ അവളെ കൊണ്ട് നടത്തിക്കണ്ട ഒന്നാമത്ആ തന്നെ കാലിനു വേദന ആണെന്ന പറയുന്നേ! അതല്ലേ, പോയി വാങ്ങി വാ ഞാൻ നല്ല മാങ്ങപുളിശേരി ഉണ്ടാക്കിത്തരാം.. ഹ്മ്മ് ശെരി. അല്ലേലും കുറെ നാളായി ഞാൻ ആഗ്രഹിക്കുന്നു അതൊന്നു കഴിക്കാൻ അഹ് എന്തേലും ആകട്ടെ, പുറത്തേക്കു ഇറങ്ങിയ എന്നെ വിളിച്ചുകൊണ്ടു ടാ വണ്ടി എടുത്തോണ്ടുപൊക്കോ. പിന്നെ ഞാൻ ഒന്നും നോക്കില്ല ചാടി ഇറങ്ങി വണ്ടി എടുത്തു..
മന്ദം മന്ദം തറവാട്ടിലേക്കു!! മീന എന്ന എന്റെ വല്ല്യ അമ്മ ” അമ്മയുടെ ചേട്ടത്തി ” 46 പ്രായം കാണും ചോദിച്ചിട്ടില്ല,ഇടക്ക് പറയുന്ന കേട്ടിട്ടുണ്ട്!ഒരൊറ്റ മകൾ അച്ചു എന്നു വിളിക്കുന്ന അനുശ്രീ. എന്നേക്കാൾ മൂത്തതാണ്, 1 ഇയർ ഡിഗ്രി പഠിക്കുന്നു.