ഞാൻ അവളെ അടർത്തി. മുഖം ഉയർത്തി ചോദിച്ചു അവളോടായി അയ്യേ എന്റെ അന്നൂട്ടി കരയുകയോ അയ്യേ ഈ വഴക്കാളി കരയുന്നോ… ഞാൻ അവളെ ആശ്വസിപ്പിച്ചു..
അന്നു : നാളെ പോകണ്ടടാ നി പോയാൽ ഞാനൊറ്റക്ക അമ്മ നാളെ പൊകൂലെ പിന്നെ. നീ എന്തേലും പറഞ്ഞു ഒഴിഞ്ഞു മാറു.
ഞാൻ :”ശെരി ഞാൻ പോകുന്നില്ല പോരെ . അവളു വിളിക്കുമ്പം വണ്ടിക്കു പണി ഉണ്ടെന്നു പറഞ്ഞോളാം. പോരെ.” അഹ് അത് മതി, എന്ന വാ വന്നു ഫുഡ് കഴിക്കു .
പെട്ടന്അവളു ചാടി എന്റെ പുറത്തു കയറി.
ഞാൻ :എന്തുവാടി ഈ കാണിക്കുന്നേ. അന്നു : വണ്ടി പോട്ടെ,..എന്നെ അവിടേം വരെ കൊണ്ടുപോ ചേട്ടാ “. അവൾ കൊഞ്ചി പറഞ്ഞു. ഞാൻ പിന്നെ അവളേം കൊണ്ട് ഫുഡ് കഴിക്കുന്ന ഹാളിലേക്ക് ചെന്ന് അമ്മയും അച്ഛനും കഴിച്ചു കിടക്കാൻ തുടങ്ങുവായിരുന്നു ഞങ്ങളെ കണ്ടോണ്ടു.
നിലത്തു നിക്കത്തിലാലെ രണ്ടെണ്ണത്തിനും അമ്മ പറഞ്ഞൊപ്പിച്ചു. കൂട്ടു പിടിച്ചോണ്ട് അച്ഛൻ അഹ് രണ്ടാളും സന്തോഷത്തിൽ ആണല്ലോ.എന്ന പറ്റി ..
അച്ഛൻ :നി ആ ചെറുക്കന്റെ ദേഹത്തുനിന്ന് ഇറങ്ങിക്കേടി. അന്നു ”
അന്നു :ഒന്നു പോ അച്ഛാ നിങ്ങള് പോയി കെട്ടിയോക്കാടെ കൂടെ കിടക്കു..
അച്ഛൻ : എടി നിന്നെ ഒണ്ടല്ലോ.. ഇതെല്ലാം കണ്ടോണ്ടു അമ്മ : നിങ്ങള് എന്തിനാ മനുഷ്യ അതുങ്ങളുടെ കാര്യം നോക്കണേ അത് എന്തേലും ചെയ്തോളും രണ്ടെണ്ണവും കുറച്ചു കഴിയുമ്പം അടികൂടും അതുപോലെ ഒന്നിക്കും. അപ്പോൾ സപ്പോർട്ട് ചെയ്യാൻ പോകുന്ന നമ്മൾ ആരായി.. ചെറുക്കനെ കൊണ്ട് കൊഴപ്പമില്ല പെണ്ണിന് നക്കു കൂടുതലാ… അങ്ങനെ കുറച്ചു തമാശകളൊക്കെയായി ആ നിമിഷങ്ങൾ കടന്നു.
ചോറുണ്ടൊടിരുന്നപ്പോൾ ” ചേട്ടാ ആ മൂവിടെ ബാക്കി കാണിക്കുമോ. ഞാൻ നോക്കട്ടെ എന്നു പറഞ്ഞു.
ഞാൻ ചോറുണ്ടു കഴിഞ്ഞു കിടക്കാൻ റൂമിൽ പോയി. അവൾ അവിടെ ക്ലീൻ ആക്കി തിരിച്ചു വന്നപ്പോൾ. ഞാൻ കട്ടിലിൽ കിടന്നു ഫോൺ കാണുന്നു അവൾക്കു അത് സഹിക്കുന്നതിലപ്പുറം ആയിരുന്നു. “ടാ തെണ്ടി ഞാൻ വന്നിട്ട് കാണാൻ മേലായിരുന്നോ