ആംസ്റ്റർഡാം നൈറ്റ്സ് [Jon]

Posted by

ഉടനെ അയാൾ എണീറ്റുവന്ന് എനിക്ക് ഷേക്ക്‌ഹാൻഡ് നൽകി എന്നെ വിഷ് ചെയ്തു. ഡിന്നറിനു ക്ഷണിച്ചിരിക്കുന്നതുകൊണ്ട് എനിക്ക് ഇഷ്ടമുള്ള ഫുഡ്‌ എന്തൊക്കെയെന്നു എന്നോട് ചോദിച്ചിട്ട് അവർക്കുള്ളതും ചേർത്ത് ഓർഡർ ചെയ്തു. സൂട്ട് റൂമായതുകൊണ്ട് റൂമിൽ മിനി ബാറും  അതിൽ പലതരത്തിലുള്ള മുന്തിയ ഇനം മദ്യക്കുപ്പികളും ഉണ്ടായിരുന്നു.

ഓർഡർചെയ്ത ഫുഡ്‌ വരാൻ അൽപ്പം താമസം ഉള്ളതുകൊണ്ട് ഫിലിപ്പ് മിനിബാറിൽനിന്ന് ഒരു വിലകൂടിയ ഇനം വിസ്‌ക്കി എടുത്ത് ഞങ്ങൾ മൂന്നുപേർക്കുമായിട്ട് ഗ്ലാസ്സിലേക്ക് പകർന്നൊഴിച്ചു. എന്നിട്ട് ചിയേഴ്‌സ് പറഞ്ഞ് ഞങ്ങൾ അത് നുകരാൻ ആരംഭിച്ചു.

മദ്യം കഴിക്കുന്നതിനിടയിൽ കമ്പനിയിലെ പല പുതിയ പ്രൊജക്ടുകളെപ്പറ്റിയും പുതിയ നിയമനങ്ങളെപ്പറ്റിയുമൊക്കെയാണ് ഞങ്ങൾ സംസാരിച്ചത്. അങ്ങനെ സംസാരിച്ചിരുന്ന് ഒരു അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഓർഡർചെയ്ത ഫുഡ്‌ എത്തി. സ്റ്റാർഹോട്ടൽ ആയതുകൊണ്ട് നല്ല ഗംഭീര ടേസ്റ്റ് ഉള്ള ഭക്ഷണമായിരുന്നു.

ഞങ്ങൾ മൂന്നുപേരും അത് ആസ്വദിച്ചുകഴിച്ചു. ഫുഡ്‌ കഴിച്ചുകഴിഞ്ഞയുടനെ റൂം സെർവീസിലെ ജോലിക്കാർവന്ന് റൂം ക്ലീൻ ചെയ്തിട്ടുപോയി. ശേഷം വീണ്ടും ഞങ്ങൾ മൂന്നുപേരും ചേർന്ന് മദ്യം നുകർന്നുകൊണ്ട് ഒഫീഷ്യൽകാര്യങ്ങൾ പലതും ചർച്ചചെയ്തുകൊണ്ടിരുന്നു. കമ്പനിയിൽ മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കുന്ന ഒരു സ്റ്റാഫിന് മേലുദ്യോഗസ്ഥർ നൽകുന്ന ഒരു ഗിഫ്റ്റ് ആയിട്ടേ ഞാൻ അതുവരെ ആ ഡിന്നറിനെ കണ്ടുള്ളു. പക്ഷെ സത്യത്തിൽ എന്റെ മേലുദ്യോഗസ്ഥരുടെ ഉദ്ദേശം അതായിരുന്നില്ല.

 

വളരെ സുന്ദരിയും സെക്സ് അപ്പീലുമുള്ള ഞാനുമായിട്ടുള്ള ലൈംഗികബന്ധമായിരുന്നു അവരുടെ പ്ലാൻ. ഡിന്നറുംകഴിഞ്ഞു മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവർ അത് എന്നോട് നേരിട്ട്പറഞ്ഞു. കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ഒരു ഷോക്ക് ആയിപ്പോയി. പിന്നെ ഞാൻ അവർക്ക് വഴങ്ങിക്കൊടുത്താൽ എനിക്ക് എന്റെ ജോലിയിൽ ഉണ്ടാകാൻപോകുന്ന പല പല നേട്ടങ്ങളെപ്പറ്റി ചിന്തിച്ചപ്പോൾ അതിലൊന്നും ഒരു തെറ്റുമില്ലെന്ന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *