പിറ്റേദിവസം രാവിലെ ഫോണിലെ അലാറംകേട്ട് ഞാൻ ഉണർന്നു. അപ്പോഴും ഇന്നലത്തെ ലൈംഗികതയുടെ ക്ഷീണം വിട്ടുമാറിയിട്ടുണ്ടായില്ല. പക്ഷെ മീറ്റിംഗിന് പോകാതിരിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് ഞാൻ വേഗം എണീറ്റ് കുളിച്ചു സുന്ദരിയായി ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു. അപ്പോഴേക്കും എനിക്ക് പോകാനുള്ള കാർ വന്നു, പതിവുപോലെ ഞാൻ അതിൽകയറി മീറ്റിംഗ് നടക്കുന്നിടത്തേക്ക്പോയി. സാധാരണപോലെ അന്നത്തേയും മീറ്റിംഗ് കഴിഞ്ഞു.
മീറ്റിങ്ങിനുശേഷം എന്നത്തേയുംപോലെ റെസ്‌റ്റോറന്റിൽനിന്ന് കോഫിയും ഫുഡും കഴിച്ച് ഞാൻ ഇറങ്ങാൻ തയ്യാറായി. ഞാൻ റെസ്‌റ്റോറന്റിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് ടീമിലെ അംഗങ്ങളായ ഫ്രഞ്ചുകാരായ രണ്ടുപേർ എന്റെ അടുത്തേക്കുവന്നു. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരാണവർ, വന്നയുടനെ അവർ വളരെ റെസ്‌പെക്റ്റോടുകൂടി എന്നെ വിഷ്ചെയ്തു.
ഇതുവരെനടന്ന മീറ്റിംഗുകളെപ്പറ്റിയുള്ള അഭിപ്രായവും ബാംഗ്ലൂരിലെ ബ്രാഞ്ചിലെ ഓഫീസ് സാഹചര്യങ്ങളെപ്പറ്റിയൊക്കെ അവർ എന്നോട് ചോദിച്ചറിഞ്ഞു. ഫിലിപ്പ് എന്നും ലോറെൻസ് എന്നുമാണ് അവരുടെ പേരുകൾ , രണ്ടുപേരും ഏതാണ്ട് നാല്പതുവയസ്സ് പ്രായമുള്ളവർ. അവർ വന്നിരിക്കുന്നത് അടുത്തദിവസം അവരുടെകൂടെ എന്നെ ഡിന്നറിനു ക്ഷണിക്കാനാണ്.
മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ അനുസരിക്കാതിരിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് വരാമെന്നു പറഞ്ഞ് അവരോട് ഗുഡ്ബൈ പറഞ്ഞ് അന്നേദിവസം ഞാൻ റൂമിലേക്ക്പോയി.ഇന്നലെരാത്രി ക്ലബ്ബിൽ ഡോണയുമൊത്തുള്ള കലാപരിപാടിയുടെ ക്ഷീണം ശരിക്ക് മാറാത്തതുകൊണ്ട് റൂമിലെത്തി കുളിയൊക്കെക്കഴിഞ്ഞു ഡിന്നറും കഴിച്ചുകിടന്നു.
കിടക്കുമ്പോൾ ഇന്നലത്തെ ഡോണയോടൊപ്പമുള്ള ലൈംഗികവേഴ്ച്ചയുടെ നിമിഷങ്ങളായിരുന്നു മനസ്സിൽ. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്തതരത്തിലായിരുന്നു അവൾ എന്നെ ലൈംഗികസുഖത്തിന്റെ ഉയരങ്ങളിലേക്കെത്തിച്ചത്. എന്തോ എനിക്ക് അവളോടും അവൾക്ക് എന്നോടും ഒരു പ്രത്യേക താൽപ്പര്യം ഒറ്റരാത്രികൊണ്ട് ഞങ്ങൾക്കിടയിൽ ഉണ്ടായി.